പ​രി​ശീ​ല​ത്തി​നു പ​ണ​മി​ല്ല; നീ​ന്ത​ൽ​താ​രം സ​ജ​ൻ പ്ര​കാ​ശ് മെ​ഡ​ലു​ക​ൾ വി​ൽ​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: പ​രി​ശീ​ല​ത്തി​നു പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ഒ​ളി​ന്പ്യ​ൻ സ​ജ​ൻ പ്ര​കാ​ശ് മെ​ഡ​ലു​ക​ൾ വി​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ദേ​ശീ​യ ഗെ​യിം​സി​ൽ ല​ഭി​ച്ച ആ​റ് മെ​ഡ​ലു​ക​ളാ​ണു സ​ജ​ൻ വി​ൽ​ക്കു​ന്ന​ത്.

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സും ഏ​ഷ്യ​ൻ ഗെ​യിം​സും ല​ക്ഷ്യ​മി​ട്ടാ​ണു സ​ജ​ന്‍റെ നീ​ക്കം. പ​രി​ശീ​ല​ത്തി​നു പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ കോ​മ​ണ്‍​വെ​ൽ​ത്ത് ദേ​ശീ​യ ഗെ​യിം​സി​നു​ള്ള പ​രി​ശീ​ല​നം മു​ട​ങ്ങി​യ​താ​യി സ​ജ​ൻ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ജോ​ലി​യു​ടെ ശ​ന്പ​ളം പോ​ലും കി​ട്ടു​ന്നി​ല്ലെ​ന്നും സ​ജ​ൻ തു​റ​ന്നു പ​റ​യു​ന്നു.

റി​യോ ഒ​ളിം​പി​ക്സി​ൽ രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച ഏ​ക പു​രു​ഷ നീ​ന്ത​ൽ താ​ര​മാ​ണ് സ​ജ​ൻ.

Related posts