വൈ​റ​ലാ​യി പ്ര​ണ​വി​ന്‍റെ​യും ക​ല്യാ​ണി​യു​ടെ​യും സെ​ൽ​ഫി

Pranav_Kalyaniഒ​ന്നി​ച്ചു പ​ഠി​ച്ച​കാ​ലം മു​ത​ൽ​ത​ന്നെ മോ​ഹ​ൻ​ലാ​ലും പ്രി​യ​ദ​ർ​ശ​നും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ബ​ന്ധം പ്ര​സി​ദ്ധ​മാ​ണ്. ഇ​രു​വ​രു​മൊ​ന്ന​ച്ചു​ള്ള സി​നി​മ​ക​ളെ​ല്ലാം ത​ന്നെ മ​ല​യാ​ളി​ക​ൾ ഒ​ന്നാ​കെ നെ​ഞ്ചി​ലേ​റ്റി​യ​തു​മാ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ സം​സാ​ര​വി​ഷ​യ​മാ​യി​രി​ക്കു​ന്ന​ത് ഇ​രു​വ​രു​ടെ​യും മ​ക്ക​ളാ​ണ്. മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൻ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലും പ്രി​യ​ദ​ർ​ശ​ന്‍റെ മ​ക​ൾ ക​ല്യാ​ണി​യു​മൊ​ന്നി​ച്ചു​ള്ള സെ​ൽ​ഫി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ച​ർ​ച്ചാ​വി​ഷ​യാ​യി​രി​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ലി​ന്‍റെ ഭാ​ര്യാ​സ​ഹോ​ദ​ര​ൻ സു​രേ​ഷ് ബാ​ലാ​ജി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് പോ​യ​പ്പോ​ൾ എ​ടു​ത്ത ചി​ത്ര​മാ​യി​രു​ന്നു ഇ​ത്.

ല​ണ്ട​നി​ലെ പാ​രാ​സ​ണ്‍​സ് സ്കൂ​ൾ ഓ​ഫ് ഡി​സൈ​നി​ൽ​നി​ന്നും ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ ക​ല്യാ​ണി വി​ക്രം നാ​യ​ക​നാ​യി എ​ത്തി​യ ഇ​രു മു​ഖ​നി​ൽ സ​ഹ ക​ലാ​സം​വി​ധാ​യി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​ഭി​ന​യ രം​ഗ​ത്തേ​ക്കു​ള്ള ക​ല്യാ​ണി​യു​ടെ വ​ര​വി​നെ​ക്കു​റി​ച്ച് വ്യ​ക്ത​ത​യി​ല്ല. അ​തേ​സ​മ​യം, ജി​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യു​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്ത് ചു​വ​ടു​റ​പ്പി​ക്കാ​ൻ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ ഒ​രു​ങ്ങു​ക​യാ​ണ്.

Related posts