‘ദൃശ്യം’ വില്ലനാകുന്നു! തെളിവുകള്‍ നശിപ്പിക്കാന്‍ ദൃശ്യം സിനിമ കണ്ടത് 17 തവണ ; കൂട്ടുപ്രതിയുമായി ബന്ധപ്പെട്ടത് വാട്‌സ്ആപ് കോള്‍ മുഖേന; മോബിന്റെ തന്ത്രം പോലിസ് പൊളിച്ചടുക്കിയത് ഇങ്ങനെ…

ആ​ല​പ്പു​ഴ: എ​ട​ത്വ​യി​ൽ യു​വാ​വി​നെ വെ​ള്ള​ക്കെ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലേ​യും കേ​സി​ലെ കൂ​ട്ടു​പ്ര​തി​യു​ടെ അ​സ്ഥി​കൂ​ടം ത​ക​ഴി​യി​ലെ റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പ​ത്തു നി​ന്നും ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ലേ​യും മു​ഖ്യ​പ്ര​തി പി​ടി​യി​ലാ​യ​ത് അ​ഞ്ചു​മാ​സം നീ​ണ്ട പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ. കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കു ശേ​ഷം തെ​ളി​വു​ക​ൾ ഒ​ന്നൊ​ന്നാ​യി ന​ശി​പ്പി​ക്കാ​ൻ പ്ര​തി​ക്കു സ​ഹാ​യ​ക​മാ​യ​ത് ദൃ​ശ്യം സി​നി​മ​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. 17 ത​വ​ണ ദൃ​ശ്യം സി​നി​മ ക​ണ്ട​താ​യി മോ​ബി​ൻ പോ​ലീ​സി​നോ​ട് ചോ​ദ്യം ചെ​യ്യ​ലി​നി​ടെ പ​റ​ഞ്ഞി​രു​ന്നു. ഫോ​ണ്‍ വി​ളി​യ​ട​ക്ക​മു​ള്ള​വ ഇ​തി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്ന​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന മോ​ബി​ൻ മ​ധു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ഇ​തി​ൽ നി​ന്നും പൂ​ർ​ണ​മാ​യും പി​ൻ​വാ​ങ്ങി നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

കൂ​ട്ടു​പ്ര​തി​യാ​യ ലി​ന്‍റോയെ സ്വ​ന്തം ഫോ​ണി​ൽ നി​ന്നും വി​ളി​ച്ചി​രു​ന്നി​ല്ല. വാ​ട്സ്ആ​പ്പ് കോ​ളു​ക​ളും ഇ​യാ​ളെ ബ​ന്ധ​പ്പെ​ടാ​ൻ മോ​ബി​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഒ​ളി​വി​ലി​രി​ക്കെ ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ ലി​ന്‍റോ സ്വ​ന്തം ഫോ​ണി​ൽ നി​ന്നും വി​ളി​ച്ച് സം​സാ​രി​ച്ച മോ​ബി​ൻ പി​ന്നീ​ട് ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഫോ​ണ്‍ വി​ളി സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന ന​ട​ക്കു​ന്പോ​ൾ ര​ണ്ടു ട​വ​റു​ക​ളു​ടെ പ​രി​ധി​യി​ലാ​ണെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​നാ​യി​രു​ന്നു ഇ​ത്. പ്ര​ധാ​ന പ്ര​തി തെ​ളി​വു​ക​ൾ ഓ​രോ​ന്നാ​യി ഇ​ല്ലാ​താ​ക്കു​ന്പോ​ൾ മ​റു​വ​ശം ഇ​യാ​ളി​ലേ​ക്കെ​ത്തി​ച്ചേ​രാ​നു​ള്ള തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘം.

Related posts