ഇതെന്തു മലര്‍? മലയാളത്തിലെ മലര്‍ തെലുങ്കിലെത്തിയപ്പോള്‍ എവരേ! തെലുങ്ക് മലരിനെ ട്രോളി മലയാളികള്‍, കുടുകുടാ ചിരിപ്പിക്കുന്ന ട്രോളുകള്‍ കാണാം

പ്രേമത്തിലെ മലരിനെ നെഞ്ചിലേറ്റിയവരാണ് മലയാളികള്‍. മലയാളവും കടന്ന് തമിഴ് വഴി തെലുങ്ക് പറയാനൊരുങ്ങുകയാണ് ജോര്‍ജും മലരും. ഇപ്പോള്‍ തെലുങ്ക് പതിപ്പില്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന നാഗചൈതന്യയുടെ അഭിനയത്തെയാണ് സോഷ്യല്‍മീഡിയയില്‍ ആളുകള്‍ ട്രോളുന്നത്. ചിരിപ്പിക്കുന്ന ട്രോളുകള്‍ കണ്ടുനോക്കൂ…

1

2

3

4

5

6

7

8

9

10

11

Related posts