കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസുകൾ സംസ്ഥാന വ്യാപകമായി 24ന് സൂചനാ പണിമുടക്ക് നടത്തും. നിലവിലുള്ള സ്വകാര്യ ബസ് പെർമിറ്റുകൾ നിലനിർത്തുക, വിദ്യാർഥികളുടെ യാത്രാനിരക്ക് ഉൾപ്പെടെ ബസ് ചാർജ് വർധിപ്പിക്കുക, വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സൂചനാ സമരം നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
Related posts
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല. സര്‍ക്കാർ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് ബഹിഷ്കരണം....മാസപ്പടി കേസ്; വരും ദിവസങ്ങളില്‍ ഇഡി കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നു സൂചന
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസില്‍ വരും ദിവസങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൂടുതല്‍ പേരെ ചോദ്യം...ബിജെപി ഭയത്തിലാണ് മുഖ്യമന്ത്രി ജീവിക്കുന്നത്; വി.ഡി. സതീശന്
കൊച്ചി: ബിജെപി ഭയത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ജീവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ബിജെപിയെക്കാള്‍ ആവശത്തില് സിപിഎം രാഹുല്‍ ഗാന്ധിയെ...