അ​ഭി​ന​യം നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു; എ​ന്‍റെ ആ ​തീ​രു​മാ​നം മാ​റ്റി​യ​ത്കൂട്ടത്തിലെ ഒരുത്തന്‍: പ്രി​യ ആനന്ദ്

Priya-Anandമ​ല​യാ​ള​ത്തി​ന് വ്യ​ത്യ​സ്ത​മാ​യ ദൃ​ശ്യാ​നു​ഭ​വം ന​ൽ​കി​യ എ​സ്ര എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പ്രി​യ ആ​ന​ന്ദ് എ​ന്ന ന​ടി​യെ മ​ല​യാ​ളി​ക​ൾ​ക്ക് പ​രി​ച​യം. മ​ല​യാ​ള​ത്തി​ന് പു​റ​മെ ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട എ​ന്നീ ഭാ​ഷ​ക​ളി​ലും പ്രി​യ അ​ഭി​ന​യി​ച്ചു. എ​ന്നാ​ൽ ഒ​രു ഘ​ട്ട​ത്തി​ൽ താ​ൻ അ​ഭി​ന​യം പൂ​ർ​ണ​മാ​യും നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു എ​ന്ന് പ്രി​യ വെ​ളി​പ്പെ​ടു​ത്തു​ന്നു. കൂ​ട്ട​ത്തി​ൽ ഒ​രു​ത്ത​ൻ എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് പ്രി​യ ഇ​ക്കാ​ര്യം തു​റ​ന്നുപ​റ​ഞ്ഞ​ത്.

പി​ന്നെ എ​ന്തു​കൊ​ണ്ട് മ​ട​ങ്ങിവ​ന്നു എ​ന്ന് പ്രി​യ പ​റ​യു​ന്നു. ഒൗ​ദ്യോ​ഗി​ക​പ​ര​മാ​യും വ്യ​ക്തി​പ​ര​മാ​യും ചി​ല സ​മ്മ​ർ​ദ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഞാ​ൻ ക​ട​ന്നു​പോ​യി​ക്കൊ​ണ്ടി​രു​ന്ന​ത്. ആ ​ഘ​ട്ട​ത്തി​ൽ സി​നി​മ പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ച്ച് വി​ട്ടുനി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. കൂ​ട്ട​ത്തി​ൽ ഒ​രു​ത്ത​നാ​ണ് എ​ന്‍റെ ആ ​തീ​രു​മാ​നം മാ​റ്റി​യ​ത്. ടി​ജെ ഗ​ന​വേ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് കൂ​ട്ട​ത്തി​ൽ ഒ​രു​ത്ത​ൻ.

ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ വാ​യി​ച്ച​പ്പോ​ൾ ഈ ​അ​വ​സ​രം ഒ​ഴി​വാ​ക്കാ​ൻ തോ​ന്നി​യി​ല്ല. കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ചി​ത്ര​മാ​ണ് കൂ​ട്ട​ത്തി​ൽ ഒ​രു​ത്ത​ൻ. അ​ശോ​ക് സെ​ൽ​വ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. 28ന് ​ചി​ത്രം തി​യേ​റ്റ​റു​ക​ളി​ലെ​ത്തും-​പ്രി​യ പ​റ​യു​ന്നു.വ​യ് ര​ജാ വ​യ് എ​ന്ന ചി​ത്ര​ത്തി​ലെ സ​ഹ​താ​രം ഗൗ​ത​മു​മാ​യി പ്രി​യ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും വൈ​കാ​തെ വി​വാ​ഹി​ത​യാ​കു​മെ​ന്നും വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. അ​ത് തീ​ർ​ത്തും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും ന​ടി പ​ത്ര​സ​മ്മേ​ള​ന​ത്തി​നി​ടെ പ​റ​ഞ്ഞു. ഇം​ഗ്ലീ​ഷ് വിം​ഗ്ലീ​ഷ് ഉ​ൾ​പ്പ​ടെ​യു​ള്ള ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്ത ന​ടി​യാ​ണ് പ്രി​യ. ത​മി​ഴി​ലും തെ​ലു​ങ്കി​ലും മ​ല​യാ​ള​ത്തി​ലും അ​തു​പോ​ലെ ന​ടി വി​ജ​യം ക​ണ്ടു. എ​ന്നാ​ൽ ത​മി​ഴി​ൽ മു​ൻ​നി​ര താ​ര​ങ്ങ​ൾ​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ പ്രി​യ​യ്ക്ക് ഇ​തു​വ​രെ അ​വ​സ​രം ല​ഭി​ച്ചി​ട്ടി​ല്ല.

Related posts