ഒരൊറ്റ പാട്ട്! മാണിക്യ മലരായി പ്രിയാ വാര്യര്‍

ഒ​മ​ര്‍ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ ഒ​രു അ​ഡാ​ര്‍ ലൗ​വി​ലെ ഗാ​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്. ഗാ​ന​രം​ഗ​ത്തി​ലെ ഒ​രു പെ​ൺ​കു​ട്ടി​യു​ടെ പു​രി​ക്കൊ​ടി കൊ​ണ്ടു​ള്ള അ​ഭ്യാ​സ​വും ഒ​റ്റ​ക്ക​ണ്ണ​ട​ച്ചു കൊ​ണ്ടു​ള്ള നോ​ട്ട​വു​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്ത​ത്.

മാ​ണി​ക്യ മ​ല​രാ​യ… എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​യ പ്രി​യ വാ​ര്യ​ര്‍ ആ​ണ് ഈ ​ഒ​റ്റ രം​ഗ​ത്തി​ലൂ​ടെ ആ​രാ​ധ​ക​രു​ടെ ശ്ര​ദ്ധ നേ​ടി​യ​ത്. ഒ​ാഡിഷ​ന്‍ വ​ഴി അ​ഡാ​ര്‍ ലൗ​വി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​ണ് പ്രി​യ.

ചെ​റി​യ റോ​ളി​ലേ​ക്കാ​ണ് ആ​ദ്യം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടെ​ങ്കി​ലും പി​ന്നീ​ട് നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​വു​ക​യാ​യി​രു​ന്നു തൃ​ശൂ​ര്‍ പൂ​ങ്കു​ന്നം സ്വ​ദേ​ശി​യാ​യ പ്രി​യ. ക​ക്ഷി ഇ​പ്പോ​ൾ ബി.​കോം ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​ണ്.കോ​ള​ജ് കാ​ന്പ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് വി​നീ​ത് ശ്രീ​നി​വാ​സ​നാ​ണ്.

Related posts