പ്രി​യാ​മ​ണി വി​വാ​ഹി​ത​യാ​കു​ന്നു…

തെ​ന്നി​ന്ത്യ​ൻ താ​രം പ്രി​യാമ​ണി വി​വാ​ഹി​ത​യാ​കു​ന്നു. ഈ ​മാ​സം 23ന് ​ബം​ഗ​ളൂ​രു​വി​ൽ പ്രി​യാ​മ​ണി​യു​ടെ വ​സ​തി​യി​ൽ വ​ച്ചാ​ണ് വി​വാ​ഹം. മും​ബൈ കേ​ന്ദ്ര​മാ​യി ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​ന്പ​നി ന​ട​ത്തു​ന്ന മു​സ്ത​ഫ രാ​ജാ​ണ് വ​ര​ൻ. ഇ​രു​വ​രും ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഐ​പി​എ​ൽ ക്രി​ക്ക​റ്റ് മാ​ച്ചി​നി​ടെ​യാ​ണ് ഇ​രു​വ​രും ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടി​യ​ത്. ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​കും വി​വാ​ഹം ന​ട​ക്കു​ക.

സ​ബ്‌ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന വി​വാ​ഹ​ര​ജി​സ്ട്രേ​ഷ​നു ശേ​ഷം ചെ​റി​യ വി​വാ​ഹ​സ​ത്കാ​രം മാ​ത്ര​മാ​ണ് ഒ​രു​ക്കു​ക. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും മാ​ത്ര​മേ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കൂ. പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ പ്രി​യ 2004ൽ ​പു​റ​ത്തി​റ​ങ്ങി​യ ക​ണ്‍​ക​ളാ​ൽ കൈ​ത് സൈ ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ലെ​ത്തു​ന്ന​ത്. പി​ന്നീ​ട് വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്ത പൃ​ഥ്വി​രാ​ജ് ചി​ത്രമായ സത്യ​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും അ​ര​ങ്ങേ​റ്റം കു​റി​ച്ചു.

ന​ടി​യെ​ന്ന രീ​തി​യി​ൽ പ്രി​യ​യു​ടെ ത​ല​വ​ര മാ​റ്റി​യ​ത് പ​രു​ത്തി​വീ​ര​ൻ എ​ന്ന ത​മി​ഴ് സി​നി​മ​യാ​യി​രു​ന്നു. ഇ​തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ​പു​ര​സ്കാ​രം താ​ര​ത്തി​നു നേ​ടി​ക്കൊ​ടു​ത്തു. ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്ത തി​ര​ക്ക​ഥ​യാ​ണ് പ്രി​യ​യെ മ​ല​യാ​ള​ത്തി​ൽ പ്രി​യ​ങ്ക​രി​യാ​ക്കി​യ​ത്. ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ ആ​ണ് പ്രി​യാ​മ​ണി മ​ല​യാ​ള​ത്തി​ൽ ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച ചി​ത്രം.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS