പ്രിയങ്കയ്ക്ക് സ്പെഷൽ ജന്മദിനം

ബോ​ളി​വു​ഡി​ലെ സൂപ്പർ സുന്ദരി പ്രിയങ്ക ചോപ്രയുടെ ജന്മദിനമാണ് ജൂലൈ 18ന്. 36വ​യ​സ് പ്രാ​യ​മാ​വും താരത്തിന്.

അ​മേ​രി​ക്ക​ൻ ന​ട​നും ഗാ​യ​ക​നു​മാ​യ നി​ക് ജോ​നാ​സു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ​ശേ​ഷ​മു​ള്ള ആ​ദ്യ ജന്മദി​ന​മാ​ണ് ഇ​ത്ത​വ​ണ പ്രി​യ​ങ്ക​യു​ടേ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത്ത​വ​ണ​ത്തെ ജന്മദി​നം പ്രി​യ​ങ്ക​യ്ക്ക് ജീ​വി​ത​ത്തി​ൽ എ​ന്നും ഓ​ർ​മി​ക്കാ​ൻ വ​ക ന​ൽ​കു​ന്ന​താ​യി​രി​ക്കും.

ത​ന്‍റെ പ്രി​യ​ത​മ​യ്ക്ക് ഈ ​ജന്മദി​ന​ത്തി​ൽ എ​ന്താ​യി​രി​ക്കും ഒ​രു സ്പെ​ഷ​ൽ ഗി​ഫ്റ്റ് ന​ൽ​കു​ക എ​ന്ന​താ​യി​രു​ന്നു ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി നി​ക്കി​ന്‍റെ ചി​ന്ത.

പ്രി​യ​ങ്ക​യ്ക്ക് ഇ​ഷ്ട​മു​ള്ള ലോ​ക​ത്തി​ലെ മ​നോ​ഹ​ര​ങ്ങ​ളാ​യ ബീ​ച്ചു​ക​ളി​ലൊ​ന്നി​ൽ​വ​ച്ച് ഇ​ത്ത​വ​ണ പ്രി​യ​ങ്ക​യോ​ടൊ​പ്പം ജന്മ​ദി​നം ആ​ഘോ​ഷി​ക്കാ​നാ​ണ് നി​ക്ക് ഒ​ടു​വി​ൽ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പക്ഷേ ഏതു ബീച്ചിലാണെന്ന കാര്യം നിക്ക് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.

Related posts