പള്‍സര്‍ സുനി തട്ടിക്കൊണ്ടു പോയി ആക്രമിച്ച നടിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പുറത്ത്…

nudeകൊച്ചി: പള്‍സര്‍ സുനി തട്ടിക്കൊണ്ടു പോയതിനു ശേഷം ലൈംഗികമായി ആക്രമിക്കുകയും പണം തട്ടുകയും ചെയ്ത നടിയുടേതെന്ന പേരില്‍ നഗ്നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. പള്‍സര്‍ ആദ്യമായി തട്ടിക്കൊണ്ടു പോയ നടിയുടേതെന്ന നിലയിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. നടിയും മറ്റൊരു യുവാവും അര്‍ധനഗ്‌നരായി ഹോട്ടല്‍ മുറിയില്‍ കഴിയുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നത്. സൂപ്പര്‍താര ചിത്രത്തില്‍ നായികയായി എത്തിയ നടി കുറച്ചു നാളുകളായി മലയാള സിനിമാ മേഖലയില്‍ സജീവമല്ല. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഈ നടിയുടെ പേരും പറഞ്ഞു കേട്ടിരുന്നു.നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സൂപ്പര്‍ താരം ദിലീപ് അറസ്റ്റിലായതിനു പിന്നാലെ മറ്റൊരു പ്രമുഖ നടിയുടെ അശ്ലീല ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത ഞെട്ടലോടെ ആണെ സിനിമാ ലോകം നോക്കിക്കാണുന്നത്.

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വിദേശത്തു നിന്നും ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യാനുള്ള സാധ്യത നിലനില്‍ക്കെയാണ് പുതിയ നഗ്നവീഡിയോയും ചിത്രങ്ങളും പുറത്തു വന്നിരിക്കുന്നത്. ഈ നടിയെയും പള്‍സര്‍ സുനി സമാന രീതിയില്‍ ലൈംഗികമായി പീഡിപ്പിച്ചതായി വിവരമുണ്ട്. നടിയുടെ പരാതി ഒരു ഉന്നതന്‍ ഇടപെട്ട് ഒതുക്കിയതിനാലാണ് സുനി അന്ന് രക്ഷപ്പെട്ടത്. ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് നടിയുടെ വീഡിയോയും ഫോട്ടോയും പുറത്തു വന്നതെന്നതാണ് സംശയത്തിനു ഇട നല്‍കുന്നത്. ആക്രമണത്തിനിരയായ യുവ നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതിനും, പരാതിയില്‍ നിന്നു പിന്‍വലിപ്പിക്കുന്നതിനും വേണ്ടിയാണ് ഇപ്പോള്‍ മറ്റൊരു നടിയുടെ ചിത്രങ്ങള്‍ പുറത്തു വിട്ടതെന്നാണ് സൂചന.

Related posts