78 മുട്ടകള്‍! പെരുമ്പാമ്പുകള്‍ പെരുകുന്നത് തടയാന്‍ പാമ്പുപിടിത്ത മത്സരം; 17 അടിനീളവുമുള്ള പെരുമ്പാമ്പിന്റെ വയര്‍ പിളര്‍ന്നപ്പോള്‍ ചുറ്റും നിന്നവര്‍ ഒന്നു ഞെട്ടി

Python_eggsപെ​രു​ന്പാ​ന്പു​ക​ൾ പെ​രു​കു​ന്ന​ത് ത​ട​യാ​നാ​യി ഫ്ളോ​റി​ഡ​യി​ലെ ജ​ല​വി​ഭ​വ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പാ​ന്പു​പി​ടി​ത്ത മ​ത്സ​ര​ത്തി​ൽ പി​ടി​കൂ​ടി​യ 17 അ​ടി​നീ​ള​വു​മു​ള്ള പെ​രു​ന്പാ​ന്പി​ന്‍റെ വ​യ​ർ പി​ള​ർ​ന്ന​പ്പോ​ൾ ചു​റ്റും നി​ന്ന​വ​ർ ഒ​ന്നു ഞെ​ട്ടി. കാ​ര​ണം 78 മു​ട്ട​ക​ളാ​ണ് ഇ​തി​ന്‍റെ വ​യ​റ്റി​ൽ നി​ന്നും ക​ണ്ടെ​ത്തി​യി​ത്.

പ്ര​ശ​സ്ത പാ​ന്പ് പി​ടു​ത്ത​ക്കാ​ര​നാ​യ ക്രം​മാ​ണ് എ​വ​ർ​ഗ്ലേ​ഡ്സ് ദേ​ശി​യ​പാ​ർ​ക്കി​ൽ നി​ന്നും പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്. ആ​യു​ധ​ങ്ങ​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ പി​ടി​കൂ​ടി​യ പാ​ന്പി​നെ തോ​ളി​ലി​ട്ടാ​ണ് ക്രം ​എ​ത്തി​യ​ത്. പാ​ന്പി​ന്‍റെ വ​യ​റ്റി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ മു​ട്ട​ക​ൾ പി​ന്നീ​ട് ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 14 അ​ടി നീ​ള​മു​ള്ള ബെ​ർ​മീ​സ് ഇ​ന​ത്തി​ൽ​പെ​ട്ട പാ​ന്പി​നെ​യും ഇ​വി​ടെ നി​ന്നും പി​ടി​കൂ​ടി​യി​രു​ന്നു. ഏ​റ്റ​വും വ​ലി​യ പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി​യ ക്രം​മി​നെ കാ​ത്തി​രി​ക്കു​ന്ന​ത് വ​ലി​യ സ​മ്മാ​ന​ത്തു​ക​യാ​ണ്.

Related posts