നിരക്കിളവുമായി ഖത്തർ എയർവേസ്

quatar--airwaysകൊ​ച്ചി: വി​മാ​ന യാ​ത്രി​ക​ർ​ക്ക് വ​ൻ നി​ര​ക്കി​ള​വ് പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ്. ഈ ​മാ​സം 19 വ​രെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് നി​ര​ക്കി​ൽ 50 ശ​ത​മാ​നം ഇ​ള​വാ​ണ് ക​മ്പ​നി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 2017ലെ ​വേ​ൾ​ഡ് എ​യ​ർ​ലൈ​ൻ അ​വാ​ർ​ഡ് നേ​ടി​യ​തി​ന്‍റെ സ​ന്തോ​ഷ സൂ​ച​ക​മാ​യാ​ണ് ഇ​പ്പോ​ഴ​ത്തെ നി​ര​ക്കി​ള​വ്. പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും മ​റ്റ് പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും ഖ​ത്ത​ർ എ​യ​ർ​വേ​സ് സേ​വ​നം ന​ല്കു​ന്നു​ണ്ട്

Related posts