ക​ട​ൽ​ക്കു​ളി ഒ​രു സം​ഭ​വ​മാ​ക്കി രാ​ധി​ക ആ​പ്തെ

radhika 2ഇ​റ്റ​ലി​യി​ലെ ട​സ്ക്കെ​നി​യി​ൽ അ​വ​ധി​ക്കാ​ലം ചെല​വി​ടു​ന്ന രാ​ധി​ക​യു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യു​മെ​ല്ലാം ഇ​പ്പോ​ൾ ചൂ​ട​പ്പ​മാ​ണ് വാ​ർ​ത്ത​ക​ളി​ൽ. ബോ​ളി​വു​ഡ് സ​മീ​പ​കാ​ല​ത്ത് ക​ണ്ട മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് രാ​ധി​ക ആ​പ്തെ. പാ​ർ​ച്ഡി​ലെ​യും ഫോ​ബി​യ​യി​ലെ​യും ക​ബാ​ലി​യി​ലെ​യും ബ​ദി​യാ​പു​രി​ലെ​യും ധോ​നി​യി​ലെ​യും ര​ക്ത​ച​രി​ത്ര​യി​ലെ​യും പ്ര​ക​ട​നം ത​ന്നെ മ​തി ഇ​തി​ന് തെ​ളി​വാ​യി.​എ​ന്നാ​ൽ, രാ​ധി​ക ഇ​പ്പോ​ൾ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്ന​ത് വെ​ള്ളി​ത്തി​ര​യി​ലെ പ്ര​ക​ട​ന​ത്തി​ന്‍റെ പേ​രി​ല​ല്ല, ക​ട​ലി​ലെ ആ​ഘോ​ഷ​ത്തി​മി​ർ​പ്പി​ന്‍റെ പേ​രി​ലാ​ണ്.

ഇ​റ്റ​ലി​യി​ലെ ട​സ്ക്കെ​നി​യി​ൽ അ​വ​ധി​ക്കാ​ലം ചെല​വി​ടു​ന്ന രാ​ധി​ക​യു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യു​മെ​ല്ലാം ഇ​പ്പോ​ൾ ചൂ​ട​പ്പ​മാ​ണ് വാ​ർ​ത്ത​ക​ളി​ൽ. ബി​ക്കി​നി​യി​ട്ട് ട്രി​നി​യ​ൻ ക​ട​ലി​ൽ ചാ​ടി​ക്കു​ളി​ക്കു​ന്ന ചൂ​ട​ൻ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും രാ​ധി​ക ത​ന്നെ​യാ​ണ് ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. ട്രൂ ​എ​ലി​ഗ​ൻ​സ് എ​ന്ന കു​റി​പ്പോ​ടെ​യു​ള്ള ക​ട​ൽ​ക്കു​ളി​യു​ടെ വീ​ഡി​യോ മാ​ത്രം മൂ​ന്ന് ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ഇ​തി​നോ​ട​കം ക​ണ്ടു​ക​ഴി​ഞ്ഞ​ത്.

ബി​ക്കി​നി​യി​ട്ട് ക​ട​ലി​ലൂ​ടെ ഉൗ​ളി​യി​ട്ടു​നീ​ങ്ങു​ന്ന ത​ല​യി​ല്ലാ​ത്ത ഒ​രു ചി​ത്ര​മാ​ണ് ഹി​റ്റാ​യ മ​റ്റൊ​ന്ന്. ഫ്രോ​ഗ് ഫിം​ഗേ​ഴ്സ് എ​ന്നാ​ണ് ഇ​തി​ന്‍റെ അ​ടി​ക്കു​റി​പ്പ്.​അ​ക്ഷ​യ് കു​മാ​റി​നൊ​പ്പ​മു​ള്ള പാ​ഡ്മാ​ൻ, സെയ്ഫ് അ​ലി ഖാ​നൊ​പ്പ​മു​ള്ള ബാ​സാ​ർ എ​ന്നി​വ​യാ​ണ് രാ​ധി​ക​യു​ടെ വ​രാ​നി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ.

Related posts