റാ​യി ല​ക്ഷ്മി​യു​ടെ ഞെ​ട്ടി​ക്കു​ന്ന ഗ്ലാ​മ​ർ വേ​ഷം ! ജൂ​ലി 2വി​ന്‍റെ ടൈ​റ്റി​ൽ ഗാ​നം പു​റ​ത്തി​റ​ങ്ങി

തെ​ന്നി​ന്ത്യ​ൻ താ​രം റാ​യി ല​ക്ഷ്മി​യു​ടെ ബോ​ളി​വു​ഡ് ചി​ത്രം ജൂ​ലി 2വി​ന്‍റെ ടൈ​റ്റി​ൽ ഗാ​നം പു​റ​ത്തി​റ​ങ്ങി. നേ​ഹ ധൂ​പി​യ നാ​യി​ക​യാ​യ ജൂ​ലി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ലാ​ണു റാ​യ് ല​ക്ഷ്മി അ​തീ​വ ഗ്ലാ​മ​റ​സാ​യി പ്ര​ത്യേ​ക്ഷ​പ്പെ​ടു​ന്ന​ത്. ഓ ​ജൂ​ലി എ​ന്ന ടൈ​റ്റി​ൽ ഗാ​ന​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു വ​ന്ന​തോ​ടെ​യാ​ണു റാ​യി ല​ക്ഷ്മി​യു​ടെ ഞെ​ട്ടി​ക്കു​ന്ന ഗ്ലാ​മ​ർ വേ​ഷം ആ​രാ​ധ​ക​ർ ക​ണ്ട​ത്. ദീ​പ​ക് ശി​വ​ദാ​സ​ണി​യാ​ണു ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

2004 ൽ ഇ​റ​ങ്ങി​യ ജൂ​ലി​യി​ൽ നേ​ഹ ധൂ​പി​യ അ​തീ​വ ഗ്ലാ​മ​റ​സ​യാ​യി​രു​ന്നു എ​ത്തി​യ​ത്. ര​ണ്ടാം ഭാ​ഗ​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ഇ​ല്ല എ​ന്നു താ​രം ത​ന്നെ വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് റാ​യി ല​ക്ഷ്മി ജൂ​ലി 2വി​ൽ നാ​യി​ക​യാ​കു​ന്ന​ത്. ചി​ത്രം ഒക്ടോ​ബ​ർ ആ​റി​നു തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Related posts