ഏ​ക​ദി​ന റാ​ങ്കിം​ഗ്; ഇ​ന്ത്യ ഒ​ന്നാം സ്ഥാ​ന​ത്ത്

കോ​ല്‍​ക്ക​ത്ത: ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ മി​ന്നും ജ​യം സ്വ​ന്ത​മാ​ക്കി​യ ടീം ​ഇ​ന്ത്യ ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു പി​ന്നി​ൽ മൂ​ന്നാ​മ​താ​യി​രു​ന്ന ഇ​ന്ത്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി​യ​ത്.

ല​ങ്ക​ൻ പ​ര​മ്പ​ര തൂ​ത്തു​വാ​രി​യ ഇ​ന്ത്യ നാ​ട്ടി​ലും വി​ജ​യം തു​ട​ർ​ന്ന​തോ​ടെ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ​ത്. ആ​ദ്യ ഏ​ക​ദ​ന​ത്തി​ലും വി​ജ​യി​ച്ച ഇ​ന്ത്യ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ 2-0 ന് ​മു​ന്നി​ലാ​ണ്.

Related posts