എട്ട് അധ്യാപകര്‍, ഒന്നര വര്‍ഷത്തോളം! വിദ്യാര്‍ഥിനിയെ അധ്യാപകര്‍ ലൈംഗീകമായി പീഡിപ്പിച്ചു; ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് നല്‍കി; ഇരയായത് പതിമൂന്നുവയസുകാരി

rapeeeജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​നി​യെ എ​ട്ട് അ​ധ്യാ​പ​ക​ർ ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി പ​രാ​തി. രാ​ജ​സ്ഥാ​ൻ ബി​ക്കാ​നെ​റി​ലാ​യി​രു​ന്നു സം​ഭ​വം. 13 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

അ​ധ്യാ​പ​ക​ർ പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​ന്ന​ര​വ​ർ​ഷ​ത്തോ​ളം പീ​ഡി​പ്പി​ച്ച​താ​യി പ​റ​യു​ന്നു. പെ​ൺ​കു​ട്ടി ഗ​ർ‌​ഭി​ണി​യാ​യ​തി​നെ തു​ട​ർ​ന്ന് ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ മ​രു​ന്ന് ന​ൽ​കു​ക​യും ചെ​യ്തു. അ​ടു​ത്തി​ടെ പെ​ൺ​കു​ട്ടി​ക്ക് ര​ക്താ​ർ​ബു​ദ​മാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് പെ​ൺ​കു​ട്ടി പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. 2015 ഏ​പ്രി​ൽ‌ മാ​സ​മാ​ണ് ആ​ദ്യ​മാ​യി പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts