എനിക്ക് മൂന്ന് പെണ്‍കുട്ടികളാണ്…! അവരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ എനിക്ക് ആശങ്കകളുണ്ട്; കുരുക്ഷേത്രയില്‍ മാതാപിതാക്കള്‍ ആശങ്കയില്‍

ന്യൂ​ഡ​ൽ​ഹി: എ​നി​ക്ക് പേ​ടി​യാ​കു​ന്നു- ഹ​രി​യാ​ന​യി​ലെ കു​രു​ക്ഷേ​ത്ര​യി​ൽ എ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രാ​ളു​ടെ പ്ര​തി​ക​ര​ണ​മാ​ണി​ത്. ജി​ന്ദ് ജി​ല്ല​യി​ൽ ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ പെ​ട്ട പെ​ണ്‍​കു​ട്ടി​യെ കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലെ​ല്ലാം ആ​ശ​ങ്ക നി​റ​ഞ്ഞ മു​ഖ​ങ്ങ​ളാ​ണ്.

എ​നി​ക്ക് മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളാ​ണ് ഉ​ള്ള​ത്. ഈ ​സ​ഹ​ച​ര്യ​ത്തി​ൽ അ​വ​രു​ടെ സു​ര​ക്ഷി​ത്വ​തത്തി​ന്‍റെ കാ​ര്യ​ത്തി​ൽ​എ​നി​ക്ക് ആ​ശ​ങ്ക​ക​ളു​ണ്ട്- ഒ​രു അ​ച്ഛ​ൻ പ​റ​യു​ന്നു. ഹ​രി​യാ​ന​യി​ലെ കു​രു​ക്ഷേ​ത്ര​യി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ഒ​ന്പ​തി​നാ​ണു ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ പെ​ട്ട പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്.

പ​ത്തി​ന് പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച​യാ​ണ് ജി​ന്ദി​ൽ​നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. ര​ഹ​സ്യ​ഭാ​ഗ​ത്തി​ലൂ​ടെ ക​യ​റ്റി​യ ക​ന്പി ക​ര​ൾ വ​രെ ത​ക​ർ​ത്തു എ​ന്നാ​ണു ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ ഗു​രു​ത​ര​മാ​യ 19 മു​റി​വു​ക​ൾ ക​ണ്ടെ​ത്തി. ര​ണ്ടോ മൂ​ന്നോ പേ​ർ ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​താ​യാ​ണു വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. മാ​ന​ഭം​ഗ​ത്തി​നു പു​റ​മേ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യും മു​റി​വേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ജി​ന്ദ് ജി​ല്ല​യി​ലെ ബു​ദ്ധ​ഖേ​ര ഗ്രാ​മ​ത്തി​ലെ ക​നാ​ൽ പ​രി​സ​ര​ത്തു​നി​ന്നാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​റ്റെ​വി​ടെ​യോ വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​വി​ടെ ത​ള്ളി​യ​താ​ണെ​ന്നു ക​രു​തു​ന്നു. കൊ​ല​പാ​ത​ക​ത്തി​നും തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​നു​മാ​ണു പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ അ​തേ ദി​വ​സം ഗ്രാ​മ​ത്തി​ൽ​നി​ന്നു കാ​ണാ​താ​യ യു​വാ​വി​നെ പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​താ​യി റി ​പ്പോ​ർ​ട്ടു​ണ്ട്.

പെ​ണ്‍​കു​ട്ടി​യു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന ലോ​ക്ക​റ്റാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ച്ച​തെ​ന്നു ജി​ന്ദ് ഡെ​പ്യൂ​ട്ടി എ​സ്പി സു​നി​ൽ കു​മാ​ർ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് 250ല​ധി​കം വ​രു​ന്ന പോ​ലീ​സ് സം​ഘം തെ​ളി​വു​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ണാ​താ​യ യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ളെ​യ​ട​ക്കം 10 പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.

Related posts