ഇത്രയും ഹോട്ട് വേണ്ടിയിരുന്നില്ല രെഗിന

starതെന്നിന്ത്യന്‍ നടി രെഗിന കാസന്‍ഡ്രയുടെ വസ്ത്രധാരണ രീതി വീണ്ടും വിവാദമാകുന്നു. അമിതാഭ് ബച്ചന്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ നടി എത്തിയത് അര്‍ധനഗ്‌നയായിട്ടാണ്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.  രെഗിന ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രമായ ആന്‍ഖന്‍ 2 ന്റെ ലോഞ്ചിങ് ചടങ്ങിലായിരുന്നു സംഭവം. ചിത്രത്തില്‍ ബച്ചനൊപ്പമാണ് രെഗിന അഭിനയിക്കുന്നത്. രെഗിനയുടെ ഡാന്‍സോടെയാണ് ലോഞ്ചിങ് പരിപാടി അവസാനിച്ചത്. ഡാന്‍സ് കളിക്കുന്നതിനിടെ പപ്പരാസികള്‍ പകര്‍ത്തിയ  ചിത്രങ്ങളിലൂടെയാണ് നടിയുടെ സ്വകാര്യഭാഗങ്ങള്‍ പുറത്ത്കണ്ടത്.

ഇതാദ്യമായല്ല രെഗിനയുടെ വസ്ത്രധാരണ രീതി ചര്‍ച്ചയാകുന്നത്. ഇഫ ഉത്സവത്തിന് പുറം മുഴുവന്‍ കാണിക്കുന്ന വേഷത്തില്‍ നടി എത്തിയതും വിവാദമായിരുന്നു. വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അതിന് വിശദീകരണവുമായി താരം രംഗത്തെത്തിയിരുന്നു. എനിക്ക് ആത്മവിശ്വാസമുള്ള വേഷം ഞാന്‍ ധരിക്കും, വിമര്‍ശിക്കുന്നവര്‍ പോയി പണി നോക്ക് എന്നായിരുന്നു നടിയടെ പ്രതികരണം. ചടങ്ങില്‍ വ്യത്യസ്തമായത് എന്തെങ്കിലും ധരിക്കണം എന്നെനിക്കുണ്ടായിരുന്നു. അതാണ് ഇത്തരമൊരു വേഷം തിരഞ്ഞെടുത്തത്.

ഇന്റര്‍നാഷണല്‍ താരമായ ജെനിഫര്‍ ലോപ്പസ് എപ്പോഴും ഇത്തരത്തിലുള്ള വേഷങ്ങളാണ് ധരിക്കുന്നത്. അതേ സമയം ഞാന്‍ ധരിച്ചാല്‍ എല്ലാ ഭാഗവും മുഴുവനായി പൊതിഞ്ഞുകൊണ്ട് വസ്ത്രം ധരിക്കണം എന്ന് ആളുകള്‍ പറയും. പണ്ടൊക്കെ എന്തെങ്കിലും വേഷം ധരിക്കുമ്പോള്‍ ആളുകള്‍ എന്ത് പറയും എന്നൊക്കെ ആലോചിച്ചുള്ള ആശയക്കുഴപ്പം ഉണ്ടായിരുന്നു ഇപ്പോള്‍ അത് മാറി. എന്തു വേഷം ധരിക്കണം എന്നത് ഓരോരുത്തരുടെ സ്വാതന്ത്ര്യമാണ്. എന്നെ വിമര്‍ശി ക്കു ന്നവരോട് പോയി പണി നോക്ക് എന്നേ എനിക്ക് പറയാനുള്ളൂ- രെഗിന അന്നു പറഞ്ഞതിങ്ങനെയാണ്.

Related posts