പുറത്തുപറയാത്തത് അപമാനം ഭയന്ന്! രേഷ്മയുടെ കെണിയില്‍ കുടുങ്ങിയത് നിരവധിപ്പേര്‍; പലര്‍ക്കും പണം നഷ്ടമായി; യുവതി സീരിയല്‍ താരമല്ലെന്ന് പോലീസ്

Reshma

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ​യി​ൽ വ്യാ​പാ​രി​യെ ന​ഗ്ന​ചി​ത്ര​ങ്ങ​ളു​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ രേ​ഷ്മയുടെ കെ​ണി​യി​ൽ വീ​ണ​ത് നി​ര​വ​ധി​പ്പേ​ർ. പ​ല​ർ​ക്കും പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും അ​പ​മാ​നം ഭ​യ​ന്ന് പു​റ​ത്തു പ​റ​യു​ന്നി​ല്ല. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ വ്യാ​പാ​രി​യെ ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​താ​യി​രു​ന്നു രേ​ഷ്മ.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​ത്ത് ബാ​ല​താ​ര​ത്തെ കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് രേ​ഷ്മ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​പ്പോ​ഴാ​ണ് തൃ​പ്പൂ​ണി​ത്തു​റ കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന് ഇവരെന്നു പോ​ലീ​സി​നു സം​ശ​യം തോ​ന്നു​ന്ന​ത്. തു​ട​ർ​ന്നു ന​ട​ത്തിയ അ​ന്വേ​ഷ​ണ​ത്തി​ൽ രേ​ഷ്മ ത​ന്നെ​യാ​ണ് പ്ര​തി​യെ​ന്ന് തെ​ളി​ഞ്ഞു. പി​ന്നീ​ട് കൊ​ല്ലം പോ​ലീ​സ് രേ​ഷ്മ​യെ ചോ​ദ്യം ചെ​യ്ത​ശേ​ഷം തൃ​പ്പൂ​ണി​ത്തു​റ പോ​ലീ​സി​ന് ഇ​ന്ന​ലെ കൈ​മാ​റു​ക​യാ​യി​രു​ന്നു.
ഇ​വ​ർ സീ​രി​യ​ൽ​താ​ര​മാ​ണെ​ന്നും മ​റ്റും അ​ഭ്യൂ​ഹം പ​ര​ന്നെ​ങ്കി​ലും പോ​ലീ​സ് നി​ഷേ​ധി​ച്ചു.

Related posts