പരാതി ലഭിച്ചു! നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഇരയായ നടിയുടെ പേര് വെളിപ്പെടുത്തി; നടി റിമ കല്ലിങ്കലിനെ ആവശ്യമെങ്കില്‍ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തും

rima

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ലെ ഇ​ര​യാ​യ ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ ന​ടി റി​മ ക​ല്ലി​ങ്ക​ലി​നെ  ​ആ​വ​ശ്യ​മെ​ങ്കി​ൽ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തും. റി​മ​യ്ക്കെ​തി​രേ പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ന്ന​ത പോ​ലീ​സ് അ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശം ല​ഭി​ച്ചാ​ൽ ഉ​ട​ൻ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കു​മെ​ന്നു ബി​നാ​നി​പു​രം എ​സ്ഐ സെ​പ്റ്റോ ജോ​ണ്‍ രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ പേ​ര് ഫെ​യ്സ്ബു​ക്കി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യ റി​മ​യ്ക്കെ​തി​രേ മു​പ്പ​ത്ത​ടം സ്വ​ദേ​ശി അ​ബ്ദു​ൾ സ​യ​നി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ദി​ലീ​പി​ന്‍റെ‍ അ​റ​സ്റ്റു​ണ്ടാ​യ​തി​നു ശേ​ഷം ഇ​ര​യാ​യ ന​ടി​യു​ടെ പ്ര​തി​ക​ര​ണം പു​റ​ത്തു വ​ന്നി​രു​ന്നു. ന​ടി​യു​ടെ ചി​ത്ര​വും പേ​രു​മ​ട​ക്കം വ​ച്ചു പു​റ​ത്തു വ​ന്ന കു​റി​പ്പ് റി​മ അ​തേ​പ​ടി ഫെ​യ്സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ര​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ​തി​നു ന​ട​ൻ അ​ജു വ​ർ​ഗീ​സി​നെ ക​ള​മ​ശേ​രി സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്യു​ക​യും ഫോ​ണ്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts