എന്‍റെ ലക്ഷ്യം ലഹരിമുക്ത കേരളം ..! എ​ല്ലാ ജി​ല്ല​ക​ളി​ലും എ​ക്സൈ​സ് ട​വ​ർ സ്ഥാ​പി​ക്കും; അഞ്ചോളം ഓഫീസുകൾ അടങ്ങുന്നതാണ് ടവറെന്ന് ഋ​ഷി​രാ​ജ് സിം​ഗ്

rishirajsingക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് എ​ല്ലാ ജി​ല്ല​ക​ളി​ലും എ​ക്സൈ​സ് ട​വ​ർ സ്ഥാ​പി​ക്കു​മെ​ന്ന് എ​ക്സൈ​സ് ക​മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ്. നി​ല​വി​ൽ വ​യ​നാ​ട്, തൃ​ശൂ​ർ, പാ​ലക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് ട​വ​റു​ള്ള​ത്. കൊ​ല്ല​ത്ത് ട​വ​റി​ന്‍റെ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ന്‍റ് ഓ​ഫി​സ്, നാ​ർ​കോ​ട്ടി​ക് സെ​ൽ, സി​ഐ ഓ​ഫി​സ് തു​ട​ങ്ങി​യ അ​ഞ്ചോ​ളം ഓ​ഫി​സു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​വും

Related posts