മക്കൾക്കുവേണ്ടി അവർ വീണ്ടും ഒന്നിക്കുന്നു

rithikബോ​ളി​വു​ഡ് ഏ​റെ ആ​രാ​ധി​ച്ചി​രു​ന്ന താ​ര ദ​ന്പ​തി​ക​ളാ​ണ് ഹൃ​ത്വി​ക് റോ​ഷ​നും സൂ​സൈ​ൻ ഖാ​നും. എ​ന്നാ​ൽ വ​ള​രെ പെ​ട്ടെ​ന്നാ​യി​രു​ന്നു പ​തി​നാ​ലു വ​ർ​ഷം നീ​ണ്ട ദാ​ന്പ​ത്യ​ത്തി​ൽ നിന്ന് ​ഇ​രു​വ​രും മോ​ച​നം നേ​ടി​യ​ത്. വി​വാ​ഹമോചനശേ​ഷ​വും ര​ണ്ടു​പേ​രും ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​യി തു​ട​ർ​ന്നു.

ഇ​പ്പോ​ൾ വീ​ണ്ടും ഒ​രു ശു​ഭവാ​ർ​ത്ത വ​ന്നി​രി​ക്കു​ന്നു. ഹൃ​ത്വി​ക്കും സൂസൈനും ഒ​ന്നി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യാ​ണ് പു​തു​താ​യി വ​രു​ന്ന വാ​ർ​ത്ത​ക​ൾ. വി​വാ​ഹ മോ​ച​നം കു​ട്ടി​ക​ളെ ബാ​ധി​ച്ച​തി​നാ​ലാ​ണ് ഇ​രു​വ​രും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ വേ​ർ​പി​രി​ഞ്ഞ​തി​നേ​ത്തു​ട​ർ​ന്ന് ഹൃ​ദാ​നും ഹൃ​ഹാ​നും പ​ഠ​ന​ത്തി​ൽ പി​ന്നോ​ട്ടു പോ​കു​ക​യും പൊ​തുജീ​വി​ത​ത്തി​ൽ നി​ന്നു മാ​റി​ നി​ൽ​ക്കു​ക​യു​മാ​യി​രു​ന്നു.

സൂസൈ​നി​ൽ നി​ന്ന് അ​ക​ലാ​ൻ ഇ​ഷ്ട​മി​ല്ലാ​ത്ത​തി​നാ​ലും എ​പ്പോ​ഴും മ​ക്ക​ൾ​ക്കൊ​പ്പം ഉ​ണ്ടാ​കു​ന്ന​തി​നാ​യും ഹൃ​ത്വി​ക് സൂ​സൈനും മ​ക്ക​ൾ​ക്കു​മാ​യി ത​ന്‍റെ വീ​ടി​ന​ടു​ത്ത് പു​തി​യ വീ​ട് വാ​ങ്ങി.

Related posts