റോ​ഡ് നി​ർ​മാ​ണ​ത്തി​നി​ടെ 12-ാം നൂ​റ്റാ​ണ്ടി​ലെ സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ ല​ഭി​ച്ചു

ഛത്തീ​സ്ഗ​ഡി​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​നി​ടെ 12-ാം നൂ​റ്റാ​ണ്ടി​ലെ സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ ല​ഭി​ച്ചു. ഛത്തീ​സ്ഗ​ഡി​ലെ കൊ​ൻ​ഡ​ഗ​ണി​ൽ റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നാ​യി മ​ണ്ണ് എ​ടു​ത്ത​പ്പോ​ഴാ​ണ് സ്വ​ർ​ണ നാ​ണ​യ​ങ്ങ​ളും വെ​ള്ളി നാ​ണ​യ​വും ല​ഭി​ച്ച​ത്.

മ​ണ്‍ക​ല​ത്തി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു നാ​ണ​യ​ങ്ങ​ൾ. 57 സ്വ​ർ​ണ നാ​ണ​യ​ങ്ങ​ളും ഒ​രു വെ​ള്ളി നാ​ണ​യ​വു​മാ​ണ് ല​ഭി​ച്ച​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നി​ല​കാ​ന്ത് പ​റ​ഞ്ഞു. കോ​ർ​കോ​ടി-​ബെ​ഡ്മാ ഗ്രാ​മ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​കി​നാ​യി റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​ണ​യ​ങ്ങ​ൾ ല​ഭി​ച്ച​തെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

Related posts