പണക്കാര്‍ക്കായി ശബരിമലയില്‍ ആചാരങ്ങള്‍ മാറ്റുന്നു..! നടന്‍ ജയറാമും വ്യവസായി സുനിലും ശബരിമലയില്‍ ആചാരലംഘനം നടത്തിയതായി വിജിലന്‍സ് റിപ്പോര്‍ട്ട്‌

sabarimalaതി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ ആ​ചാ​ര​ലം​ഘ​നം ന​ട​ന്ന​താ​യി ദേ​വ​സ്വം വി​ജി​ല​ന്‍​സ്. കൊ​ല്ല​ത്തെ വ്യ​വ​സാ​യി സു​നി​ലി​ന് എ​തി​രെ​യും ന​ട​ൻ ജ​യ​റാ​മി​നെ​തി​രെ​യും ദേ​വ​സ്വം വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട് ന​ൽ​കി. വി​ഷു ഉ​ല്‍​സ​വ​ത്തി​നാ​യി ശ​ബ​രി​മ​ല ന​ട നേ​ര​ത്തെ തു​റ​ന്ന​തും പൂ​ജ​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി​യ​തി​ലും വീ​ഴ്ച​യു​ണ്ടാ​യ​താ​യി ദേ​വ​സ്വം റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ജ​യ​റാം സോ​പാ​ന​ത്തി​ല്‍ ഇ​ട​ക്ക വാ​യി​ച്ച​ത് ച​ട്ടം ലം​ഘി​ച്ചാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ദേ​വ​സ്വം മ​ന്ത്രി​യ്ക്ക് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്ക് ശി​പാ​ര്‍​ശ ചെ​യ്തി​ട്ടു​ണ്ട്.

വി​ഷു ഉ​ല്‍​സ​വ​ത്തി​നാ​യി ഏ​പ്രി​ല്‍ പ​ത്തി​ന് വൈ​കി​ട്ടാ​ണ് ന​ട തു​റ​ക്കാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത് മ​റി​ക​ട​ന്ന് ശ​ബ​രി​മ​ല ന​ട അ​ന്നേ​ദി​വ​സം രാ​വി​ലെ തു​റ​ക്കു​ക​യും വി​ശേ​ഷാ​ല്‍ പൂ​ജ​ക​ളു​ള്‍​പ്പെ​ടെ ന​ട​ത്താ​ന്‍ ഒ​രാ​ള്‍​ക്ക് മാ​ത്ര​മാ​യി അ​നു​മ​തി ന​ല്‍​കു​ക​യും ചെ​യ്തു.

ശ​ബ​രി​മ​ല എ​ക്‌​സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​റു​ടെ അ​റി​വോ​ടെ​യാ​ണ് വീ​ഴ്ച സം​ഭ​വി​ച്ച​ത്. കൊ​ല്ല​ത്തെ വ്യ​വ​സാ​യി സു​നി​ല്‍ ഈ ​ദി​വ​സ​ത്തെ പൂ​ജ​ക​ള്‍​ക്കാ​യി നേ​ര​ത്തെ അ​നു​മ​തി വാ​ങ്ങി​യി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞു. സ​ന്നി​ധാ​ന​ത്തെ ഉ​ച്ച​പൂ​ജ​യ്ക്കി​ടെ ന​ട​ന്‍ ജ​യ​റാം ഇ​ട​യ്ക്ക കൊ​ട്ടി​യ​ത് ആ​ചാ​ര​ലം​ഘ​ന​മാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts