സ​ഹീ​റി​നെ​യും ദ്രാ​വി​ഡി​നെ​യും അ​പ​മാ​നി​ച്ചു; വി​മ​ർ​ശ​ന​വു​മാ​യി രാ​മ​ച​ന്ദ്ര ഗു​ഹ

SAHEER-DRAVIDമും​ബൈ: നി​യു​ക്ത പ​രി​ശീ​ല​ക​ൻ ര​വി ശാ​സ്ത്രി​യു​ടെ നി​ർ​ബ​ന്ധ​ങ്ങ​ൾ​ക്കു വ​ഴ​ങ്ങി​യ ബി​സി​സി​ഐ​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ബി​സി​സി​ഐ കോ​ർ ക​മ്മി​റ്റി മു​ൻ അം​ഗ​വും പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​നു​മാ​യ രാ​മ​ച​ന്ദ്ര ഗു​ഹ. കും​ബ്ലെ​യ്ക്കു പി​ന്നാ​ലെ രാ​ഹു​ൽ ദ്രാ​വി​ഡി​നെ​യും സ​ഹീ​ർ ഖാ​നെ​യും ബി​സി​സി​ഐ വി​ളി​ച്ചു​വ​രു​ത്തി അ​പ​മാ​നി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ഗു​ഹ കു​റ്റ​പ്പെ​ടു​ത്തി. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു ഗു​ഹ ബി​സി​സി​ഐ​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച​ത്.

യ​ഥാ​ർ​ഥ പ്ര​തി​ഭ​ക​ളാ​യി​രു​ന്നു കും​ബ്ലെ​യും സ​ഹീ​റും ദ്രാ​വി​ഡും. ക​ളി​ക്ക​ള​ത്തി​ൽ ഇ​വ​ർ പൂ​ർ​ണ​മാ​യും സ​മ​ർ​പ്പി​ച്ചു. ഇ​വ​ർ ഒ​രി​ക്ക​ലും ഈ ​അ​പ​മാ​നം സ​ഹി​ക്കേ​ണ്ട​വ​രാ​യി​രു​ന്നി​ല്ല- ഗു​ഹ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Related posts