അ​ട് പെ​ണ്ണെ..! സാ​യ് പ​ല്ല​വി​യു​ടെ അ​നി​യ​ത്തി​യു​ടെ വീ​ഡി​യോ ആ​ൽ​ബം

Sai2005മ​ല​രാ​യി എ​ത്തി യു​വ​ത​ല​മു​റ​യു​ടെ മ​ന​സി​ൽ ക​യ​റി​പ്പ​റ്റി​യ സാ​യ് പ​ല്ല​വി​യു​ടെ അ​നി​യ​ത്തി പൂ​ജ അ​ഭി​ന​യി​ച്ച മ്യൂ​സി​ക്ക് വീ​ഡി​യോ എ​ത്തു​ന്നു. മ​ദ​ൻ എ​ന്ന പ​ര​സ്യ ചി​ത്ര സം​വി​ധാ​യ​ക​ൻ ഒ​രു​ക്കു​ന്ന അ​ട് പെ​ണ്ണെ എ​ന്ന ആ​ൽ​ബ​ത്തി​ൽ പൂ​ജ​യും അ​ഖി​ല​ൻ എ​ന്ന മോ​ഡ​ലു​മാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. സാ​യ് പ​ല്ല​വി​യു​ടേ​തു പോ​ല​ത്തെ നി​ശ്ക്ക​ള​ങ്ക​ത​യു​ള്ള പു​തു​മു​ഖ​ത്തെ തേ​ടി ന​ട​ന്ന​പ്പോ​ഴാ​ണ് പൂ​ജ​യാ​യാ​ലോ എ​ന്ന ചി​ന്ത വ​ന്ന​തെ​ന്ന് മ​ദ​ൻ പ​റ​യു​ന്നു.

Related posts