സ​ഹീ​ര്‍ ഖാ​നു പ​രി​ക്ക്; ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​കും

saheerന്യൂ​ഡ​ല്‍ഹി: ഡ​ല്‍ഹി ഡെ​യ​ര്‍ഡെ​വി​ള്‍സ് നാ​യ​ക​ന്‍ സ​ഹീ​ര്‍ ഖാ​ന് പ​രി​ക്ക്. പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നും ഐ​പി​എ​ലി​ല്‍ ഇ​നി ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ സ​ഹീ​റി​ന് ന​ഷ്ട​മാ​കു​മെ​ന്നു​മാ​ണ് ടീം ​വൃ​ത്ത​ങ്ങ​ള്‍ ന​ല്‍കു​ന്ന സൂ​ച​ന.

ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സി​ല്‍ കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നെ​തി​രെ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് സ​ഹീ​ര്‍ ഖാ​ന് തു​ട​യ്ക്കു പ​രി​ക്കേ​റ്റ​ത്. പ​രി​ക്കി​നെ തു​ട​ര്‍ന്ന് കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ സ​ഹീ​ര്‍ ക​ളി​ച്ചി​രു​ന്നി​ല്ല. സഹീറിനു പകരം ക​രു​ണ്‍ നാ​യ​രാ​ണ് ഡൽഹിയെ നയിക്കുന്നത്.

Related posts