‘സ​ക്ക​റി​യാ പോ​ത്ത​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ട് ’

manojനാ​ല്പ​തു​കാ​രാ​യ റി​ട്ട. മേ​ജ​ർ സ​ക്ക​റി​യാ പോ​ത്ത​ന്‍റെ​യും ഭാ​ര്യ മ​രി​യ​യു​ടെ​യും ദു​രൂ​ഹ​ത നി​റ​ഞ്ഞ ജീ​വി​ത​ക​ഥ ചി​ത്രീ​ക​രി​ക്കു​ക​യാ​ണ് ‘സ​ക്ക​റി​യാ പോ​ത്ത​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ട്’ എ​ന്ന ചി​ത്രം.  ന​വാ​ഗ​ത സം​വി​ധാ​യ​ക​നാ​യ ഉ​ല്ലാ​സ് ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.  അ​മേ​സിം​ഗ് സി​നി​മാ​സി​നു​വേ​ണ്ടി മു​ഹ​മ്മ​ദ് ആ​സീ​ഫ് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ഉ​ട​ൻ തി​യ​റ്റ​റി​ലെ​ത്തും.

എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ – അ​ൻ​സാ​രി കെ. ​എ​സ്, കാ​മ​റ – പാ​പ്പി​നു, ര​ച​ന – മ​നോ​ജ് നാ​യ​ർ, എ​ഡി​റ്റ​ർ – അ​ഭി​ലാ​ഷ് ബാ​ല​ച​ന്ദ്ര​ൻ, ഗാ​ന​ങ്ങ​ൾ – ഹ​രി നാ​രാ​യ​ണ​ൻ, ഡേ​വി​ഡ്, സം​ഗീ​തം – ദി​ബു,  ആ​ലാ​പ​നം – വി​ജ​യ് യേ​ശു​ദാ​സ്, കെ. ​എ​സ്. ചി​ത്ര, ശ്രേ​യാ ഘോ​ഷാ​ൽ, ഹ​രി​ച​ര​ണ്‍, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ – ബാ​ദു​ഷ, കോ​സ്റ്റ്യൂ​മ​ർ – ഇ​ന്ദ്ര​ൻ​സ് ജ​യ​ൻ, മേ​ക്ക​പ്പ് – റ​ഹീം കൊ​ടു​ങ്ങ​ല്ലൂ​ർ, സ്റ്റി​ൽ – പ്രേം ​ലാ​ൽ, പി.​ആ​ർ.​ഒ. – അ​യ്മ​നം സാ​ജ​ൻ, വി​ത​ര​ണം – അ​മേ​സിം​ഗ് സി​നി​മാ​സ് റി​ലീ​സ്.

ലാ​ൽ, മ​നോ​ജ് കെ. ​ജ​യ​ൻ, ബാ​ബു ആ​ന്‍റ​ണി, രാ​ഹു​ൽ മാ​ധ​വ്, ജ​യ​ൻ ചേ​ർ​ത്ത​ല, മു​ര​ളി​കൃ​ഷ്ണ, പൂ​നം​ബ​ജ്‌‌​വ, അ​ഞ്ജ​ന, കെ.​പി.​എ.​സി. ലീ​ലാ​മ​ണി എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു. ചി​ത്രം ഉ​ട​ൻ തി​യ​റ്റ​റി​ലെ​ത്തും.

Related posts