ജാ​ക്വി​ലി​നെ വി​ട്ടൊ​രു ക​ളി​യി​ല്ല

പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ളി​ൽ വാ​സ്ത​വ​മി​ല്ലെ​ന്ന് ബോ​ളി​വു​ഡ് നി​ർ​മാ​താ​വും സം​വി​ധാ​യ​ക​നു​മാ​യ സാ​ജി​ദ് ന​ദി​യ​ത് വാ​ല.കി​ക്ക് എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ നാ​യി​ക​യാ​യി ബോ​ളി​വു​ഡ് സു​ന്ദ​രി ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സ് അ​ഭി​ന​യി​ക്കി​ല്ലാ​യെ​ന്ന് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​ണ് സാ​ജി​ദി​ന്‍റെ ക​മ​ന്‍റ് വ​ന്നി​രി​ക്കു​ന്ന​ത്.

2014ൽ ​പു​റ​ത്തി​റ​ങ്ങി​യ കി​ക്കി​ൽ സ​ൽ​മാ​ൻ​ഖാ​നും ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സു​മാ​യി​രു​ന്നു കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ഭി​ന​യി​ച്ചി​ത്. ചി​ത്രം വ​ൻ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ക​യും സ​ൽ​മാ​ൻ-​ജാ​ക്വി​ലി​ൻ ജോ​ഡി​പ്പൊ​രു​ത്തം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. കി​ക്കി​ന് ര​ണ്ടാം ഭാ​ഗ​മൊ​രു​ക്ക​ണ​മെ​ന്ന് മു​ന്പുത​ന്നെ തീ​രു​മാ​നി​ച്ച​താ​ണ്. ഇ​തി​ന്‍റെ തി​ര​ക്ക​ഥ​യെ​ഴു​ത്ത് പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

2019 ക്രി​സ്മ​സി​ന് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കും. ജാ​ക്വി​ലി​ൻ ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കും. ആ ​നി​ല​യ്ക്കാ​ണ് കാ​ര്യ​ങ്ങ​ൾ പോ​കു​ന്ന​ത്. സ​ൽ​മാ​ൻ ത​ന്നെ​യാ​യി​രി​ക്കും നാ​യ​ക​നും-​ സാ​ജി​ദ് പ​റ​യു​ന്നു.

Related posts