സാമന്തയുടെ ബിക്കിനിവേഷം! അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​മ​ന്‍റു​ക​ൾ

തെ​ന്നി​ന്ത്യ​ൻ ന​ടി സാ​മ​ന്ത ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ല്‍ പോ​സ്റ്റ്ചെ​യ്ത ഒ​രു ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. ബി​ക്കി​നി വേ​ഷ​ത്തി​ൽ ക​ട​ൽ​ത്തീര​ത്ത് കി​ട​ക്കു​ന്ന ചി​ത്ര​മാ​ണ് ന​ടി പ​ങ്കു വ​ച്ച​ത്.

ചി​ത്ര​ത്തെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​മ​ന്‍റു​ക​ൾ നി​റ​യു​ക​യാ​ണ്. അ​ക്കി​നേ​നി കു​ടും​ബ​ത്തി​ലെ മ​രു​മ​ക​ള്‍ ഇ​ങ്ങ​നെ​യൊ​രു ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത് അ​ദ്ഭു​ത​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ഒ​രാ​ൾ ക​മ​ന്‍റ് ചെ​യ്ത​ത്. എ​ന്നാ​ൽ താ​രം ഇ​തു​കൊ​ണ്ടൊ​ന്നും കു​ലു​ങ്ങി​യി​ല്ല.

മ​റ്റു​ള്ള​വ​ർ​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​ത് ചെ​യ്യു​ന്ന​വ​ളാ​ണ് യ​ഥാ​ർ​ഥ ധീ​ര​വ​നി​ത​യെ​ന്നാ​ണ് താ​രം മ​റു​പ​ടി ന​ൽ​കി​യ​ത്.ശി​വ​കാ​ര്‍​ത്തി​കേ​യ​ന്‍ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ ഇ​പ്പോ​ൾ സാ​മ​ന്ത അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Related posts