സ​ണ്ട​ക്കോ​ഴി-2 അ​ടു​ത്ത മാ​സം

2005ൽ ​പു​റ​ത്തി​റ​ങ്ങി​യ വി​ശാ​ലി​ന്‍റെ ആ​ക്ഷ​ൻ ചി​ത്രം സ​ണ്ട​ക്കോ​ഴി​യു​ടെ ര​ണ്ടാം ഭാ​ഗം സ​ണ്ട​ക്കോ​ഴി-2 അ​ടു​ത്ത മാ​സം തിയ​റ്റ​റു​ക​ളി​ലെ​ത്തും. ലിം​ഗു​സാ​മി ഒ​രു​ക്കു​ന്ന ഈ ​ആ​ക്ഷ​ൻ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. വി​ശാ​ൽ ഇ​ര​ട്ട​വേ​ഷ​ത്തി​ലെ​ത്തു​ന്ന സ​ണ്ട​ക്കോ​ഴി-2​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​നാ​യ ലിം​ഗു​സാ​മി ത​ന്നെ. കീ​ർ​ത്തി സു​രേ​ഷ് ആ​ണ് നാ​യി​ക​യാ​കു​ന്ന​ത്.

ചി​ത്ര​ത്തി​ൽ മീ​ര ജാ​സ്മി​ൻ അ​തി​ഥി​വേ​ഷ​ത്തി​ലെ​ത്തു​ന്നു​വെ​ന്നും വാ​ർ​ത്ത​ക​ളു​ണ്ട്. വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. നെ​ഗ​റ്റീ​വ് റോ​ളി​ലാ​ണ് വ​ര​ല​ക്ഷ്മി എ​ത്തു​ന്ന​ത്. അ​പ്പാ​നി ര​വി, ഹ​രീ​ഷ് പേ​ര​ടി, രാ​ജ്കി​ര​ൺ എ​ന്നി​വ​രാ​ണ് മ​റ്റു​താ​ര​ങ്ങ​ൾ.

Related posts