വ​ന്പ​ൻ തി​രി​ച്ചുവ​ര​വി​നൊ​രു​ങ്ങി സ​ഞ്ജ​യ് ദ​ത്ത്

പ്ര​തി​കാ​ര ക​ഥ​യു​മാ​യി വ​ന്പ​ൻ തി​രി​ച്ചി​വ​ര​വി​നൊ​രു​ങ്ങി ബോ​ളി​വു​ഡ് ന​ട​ൻ സ​ഞ്ജ​യ് ദ​ത്ത്. സ​ഞ്ജ​യ് ദ​ത്ത് നാ​യ​ക​നാ​കു​ന്ന ഭൂ​മി ഉ​ട​ൻ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന ത​ാരം മേ​രി കോ​മി​ന്‍റെ ജീ​വി​തം തി​ര​ശീ​ല​യി​ൽ​എ​ത്തി​ച്ച ഒ​മം​ഗ് കു​മാ​റി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ഭൂ​മി. ജ​യി​ൽ മോ​ചി​ത​നാ​യ​തി​നു ശേ​ഷ​മു​ള്ള സി​നി​മ​യി​ലേ​ക്കു​ള്ള ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വാ​യി​രി​ക്കും ചി​ത്ര​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ് സ​ഞ്ജു​വി​ന്‍റെ ആ​രാ​ധ​ക​ർ.

2002 ൽ ​പു​റ​ത്തി​റ​ങ്ങി​യ പി​റ്റാ​ഹ് എ​ന്ന ചി​ത്രം സ​മാ​ന​മാ​യ ഇ​തി​വൃ​ത്ത​ത്തി​ലൂ​ന്നി​യ ഒ​രു പ്ര​തി​ക​ാര​ക​ഥ​യാ​യി​രു​ന്നു. ഭൂ​മി​യു​ടേതാ​യി ഒാ​ഗ​സ്റ്റി​ൽ പു​റ​ത്തി​റ​ങ്ങി​യ ആ​ദ്യ ടീ​സ​ർ മു​ത​ൽ ട്രെയ്‌ല​ർ വ​രെ​യു​ള്ള​തി​നു മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. പ്ര​ശ​സ്ത നി​ർ​മ്മാ​താ​വു​കൂ​ടി​യാ​യ ഭൂ​ഷ​ൻ കു​മാ​ർ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ദ​ത്തി​ന്‍റെ നാ​യി​ക​യാ​യി വ​രു​ന്ന​ത് അ​ദി​തി ഹൈ​ദ​രാ​ണ്. സ​ഞ്ജ​യ് ദ​ത്തി​ന്‍റെ തി​രി​ച്ചു​വ​ര​വാ​ക​ട്ടെ ഭൂ​മി​യെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ആ​ശം​സ.

Related posts