എസ്ബിഐ ബേസ് റേറ്റ് 0.15 ശ​ത​മാ​നം കു​റ​ച്ച് 9.1 ശ​ത​മാ​ന​മാ​ക്കി

SBIമും​ബൈ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) വാ​യ്പാ പ​ലി​ശ​യ്ക്കു​ള്ള അ​ടി​സ്ഥാ​ന നി​ര​ക്ക് (ബേ​സ് റേ​റ്റ്) 0.15 ശ​ത​മാ​നം കു​റ​ച്ച് 9.1 ശ​ത​മാ​ന​മാ​ക്കി. നി​ര​ക്ക് ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ ഒ​ന്നി​നു മു​ന്പ് എ​ടു​ത്ത വാ​യ്പ​ക​ൾ​ക്ക് ബേ​സ് റേ​റ്റാ​ണ് ആ​ധാ​രം. പി​ന്നീ​ടു​ള്ള വാ​യ്പ​ക​ൾ​ക്കു ബാ​ധ​ക​മാ​യ എം​സി​എ​ൽ​ആ​ർ (മാ​ർ​ജി​ന​ൽ കോ​സ്റ്റ് ബേ​സ്ഡ് ലെ​ൻ​ഡിം​ഗ് റേ​റ്റ്) മാ​റ്റ​മി​ല്ല. ജ​നു​വ​രി മു​ത​ൽ ഒ​രു വ​ർ​ഷ വാ​യ്പ​യ്ക്ക് എ​ട്ടും മൂ​ന്നു​വ​ർ​ഷ വാ​യ്പ​യ്ക്ക് 8.15 -ഉം ​ശ​ത​മാ​ന​മാ​ണ് എം​സി​എ​ൽ​ആ​ർ. 90 ശ​ത​മാ​നം ചി​ല്ല​റ വാ​യ്പ​ക​ൾ​ക്കും ബേ​സ് റേ​റ്റാ​ണ് ആ​ധാ​രം.

Related posts