എ​സ്ബി​ഐ മൊ​പാ​ഡ് പു​റ​ത്തി​റ​ക്കി

കൊ​​​ച്ചി: സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ ഉ​​​പ​​​ഭോ​​​ക്തൃ സൗ​​​ഹൃ​​​ദ ഡി​​​ജി​​​റ്റ​​​ൽ പേ​​​മെ​​​ന്‍റ് സം​​​വി​​​ധാ​​​നം മൊ​​​പാ​​​ഡ് (മ​​​ൾ​​​ട്ടി ഓ​​​പ്ഷ​​​ൻ പേ​​​മെ​​​ന്‍റ് അ​​​ക്സ​​​പ്റ്റ​​​ൻ​​​ഡ് ഡി​​​വൈ​​​സ്) പു​​​റ​​​ത്തി​​​റ​​​ക്കി.

കാ​​​ർ​​​ഡ്, ഭാ​​​ര​​​ത് ക്യൂ​​​ആ​​​ർ, യു​​​പി​​​ഐ, എ​​​സ്ബി​​​ഐ ബ​​​ഡി (ഇ-​​​വാ​​​ല​​​റ്റ്) തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ൽനി​​​ന്നു പി​​​ഒ​​​എ​​​സ് ടെ​​​ർ​​​മി​​​ന​​​ലി​​​ലേ​​​ക്ക് മൊ​​​പാ​​​ഡ് വ​​​ഴി പേ​​​മെ​​​ന്‍റ് ന​​​ട​​​ത്താം. ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്ക് വ​​​ള​​​രെ സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യ ഈ ​​​സം​​​വി​​​ധാ​​​നം ക​​​ച്ച​​​വ​​​ട​​​ക്കാ​​​രു​​​ടെ ബി​​​സി​​​ന​​​സും വ​​​ള​​​രെ എ​​​ളു​​​പ്പ​​​മാ​​​ക്കു​​​ന്നു.

ന​​​ട​​​ത്തു​​​ന്ന ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്ക് തെ​​​ളി​​​വാ​​​യി ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്ക് ചാ​​​ർ​​​ജ് സ്ലി​​​പ് ല​​​ഭി​​​ക്കും. ഭാ​​​ര​​​ത് ക്യുആ​​​ർ, യു​​​പി​​​ഐ, എ​​​സ്ബി​​​ഐ ബ​​​ഡി എ​​​ന്നി​​​വ​​​യി​​​ൽ ഇ​​​തു ല​​​ഭി​​​ക്കു​​​ക​​​യി​​​ല്ല. ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ​​​ക്ക് ഒ​​​റ്റ സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ എ​​​ല്ലാ ഡി​​​ജി​​​റ്റ​​​ൽ ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ​​​യും വി​​​വ​​​രം ല​​​ഭി​​​ക്കു​​​ന്നു. അ​​​തി​​​നാ​​​ൽ കാ​​​ഷ് ഫ്ലോയു​​​ടെ നി​​​യ​​​ന്ത്ര​​​ണം എ​​​ളു​​​പ്പം സാ​​​ധ്യ​​​മാ​​​കു​​​ന്നു. ഈ ​​​ബ​​​ഹു​​​മു​​​ഖ സം​​​വി​​​ധാ​​​നം ഡി​​​ജി​​​റ്റ​​​ൽ ആ​​​വാ​​​സ് വ്യ​​​വ​​​സ്ഥ വി​​​പു​​​ല​​​മാ​​​ക്കു​​​വാ​​​നും സ​​​മ്പ​​​ദ്ഘ​​​ട​​​ന​​​യെ ലെ​​​സ് കാ​​​ഷ് സൊ​​​സൈ​​​റ്റി​​​യി​​​ലേ​​​ക്ക് ന​​​യി​​​ക്കാ​​​നും സ​​​ഹാ​​​യി​​​ക്കും.

രാ​​​ജ്യ​​​ത്തൊ​​​ട്ടാ​​​കെ എ​​​സ്ബി​​​ഐ 6.23 ല​​​ക്ഷം പി​​​ഒ​​​എ​​​സ് മെ​​​ഷീ​​​നു​​​ക​​​ൾ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. പു​​​തി​​​യ സം​​​വി​​​ധാ​​​നം ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി എ​​​ല്ലാ പി​​​ഒ​​​എ​​​സ് ടെ​​​ർ​​​മി​​​ന​​​ലി​​​ലും ല​​​ഭ്യ​​​മാ​​​ക്കും. ഇ​​​തു​​​വ​​​ഴി ഒ​​​റ്റ ടെ​​​ർ​​​മി​​​ന​​​ലി​​​ലൂ​​​ടെ ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ​​​ക്ക് ഡി​​​ജി​​​റ്റ​​​ൽ ഇ​​​ട​​​പാ​​​ടു ന​​​ട​​​ത്താം.

Related posts