ലഹരിക്കായി സെഡേഷൻ ഗുളികകൾ വാങ്ങാൻ മെഡിക്കൽ സീൽ മോഷ്ടിച്ച മൂന്നംഗ സംഘം അറസ്റ്റിൽ; മാരക രോഗങ്ങ ൾക്ക് കഴിക്കുന്ന ഗുളികൾ ഇവർ സ്വയം എഴുതി സീൽ വച്ച് വാങ്ങിക്കുകയായിരുന്നു

തൃ​ശൂ​ർ: അ​ന​ധി​കൃ​ത​മാ​യി സെ​ഡേ​ഷ​ൻ ഗു​ളി​ക​ക​ൾ വാ​ങ്ങി ല​ഹ​രി​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൂ​ന്നം​ഗ സം​ഘ​ത്തെ ഈ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി.ജി​ല്ലാ കോ-​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ടി​ന്‍റെ ര​ണ്ട് സീ​ലു​ക​ളും ലെ​റ്റ​ർ പാ​ഡു​ക​ളും മോ​ഷ​ണം ന​ട​ത്തി അ​തു​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്ന് മ​രു​ന്നു​ക​ൾ വാ​ങ്ങി​യി​രു​ന്ന​ത്.

എ​ര​വി​മം​ഗ​ലം ചി​ങ്ങ​ൻ വീ​ട്ടി​ൽ സി​ജോ (ത​വ​ള​ക്ക​ണ്ണ​ൻ 25), പു​ത്തൂ​ർ ന​ന്പ്യാ​ർ റോ​ഡി​ൽ വ​ട​ക്ക​ൻ വീ​ട്ടി​ൽ ബാ​ബു(38), അ​ഞ്ചേ​രി, പാ​ല​ക്കു​ഴി​യി​ൽ താ​ഴ​ത്ത് വീ​ട്ടി​ൽ അ​ഖി​ൽ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​ച്ചേ​രി​യി​ലെ പാ​ട​ത്തു​നി​ന്നാ​ണ് പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഈ​സ്റ്റ് സി​ഐ കെ.​സി. സേ​തു​വി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം എ​എ​സ്ഐ സി​ദ്ദി​ഖ് അ​ബ്ദു​ൽ​ഖാ​ദ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പീ​റ്റ​ർ, ശ​ശി​കു​മാ​ർ, പ്ര​ദീ​പ്, സി​വി​ൽ പോ​ലീ​സ് അ​ര​വി​ന്ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെയ്തത്.

Related posts