വിം​ബി​ൾ​ഡ​ൺ: സെ​റീ​ന​യും കെ​ർ​ബ​റും സെ​മി​യി​ൽ

ല​ണ്ട​ൻ: അ​മേ​രി​ക്ക​യു​ടെ സെ​റീ​ന വി​ല്യം​സ് വിം​ബി​ൾ​ഡ​ൺ സെ​മി​യി​ൽ ക​ട​ന്നു. ഇ​റ്റാ​ലി​യ​ൻ താ​രം ക​മി​ല ജോ​ർ​ജി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​റീ​ന സെ​മി​യി​ൽ ക​ട​ന്ന​ത്. ആ​ദ്യ സെ​റ്റ് പ​രാ​ജ​യ​പ്പെ​ട്ട ശേ​ഷ​മാ​യി​രു​ന്നു സെ​റീ​ന​യു​ടെ തി​രി​ച്ചു​വ​ര​വ്. സ്കോ​ർ: 6-3, 6-3, 6-4. വ്യാ​ഴാ​ഴ്ച സെ​മി​യി​ൽ സെ​റീ​ന ജ​ർ​മ​നി​യു​ടെ ജു​ലി​യ ജോ​ർ​ജ​സി​നെ നേ​രി​ടും.

ജ​ർ​മ​നി​യു​ടെ ആം​ഗ​ലി​ക് കെ​ർ​ബ​റും അ​വ​സാ​ന നാ​ലി​ൽ ക​ട​ന്നു. പ​തി​നൊ​ന്നാം സീ​ഡ് കെ​ർ​ബ​ർ റ​ഷ്യ​യു‌​ടെ ഡാ​രി​യ ക​സ​ത്കി​ന​യെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു കെ​ർ​ബ​റു​ടെ വി​ജ​യം. സ്കോ​ർ: 6-3, 7-5.

Related posts