ഞങ്ങളിങ്ങനെ എല്ലാം ഓസിനാ..! എം​എ​സ്എ​ഫ് സ്ഥാ​പി​ച്ച പ​റ​വ​ക​ളു​ടെ ത​ണ്ണീ​ർ​കു​ട​ത്തി​ന് ചു​വ​പ്പ​ടി​ച്ചു എ​സ്എ​ഫ്ഐ എ​ന്നെ​ഴു​തിയതായി പരാതി

sfi-chattiപി​ലി​ക്കോ​ട്: പ​റ​വ​ക​ൾ​ക്കാ​യി എം​എ​സ്എ​ഫ് സ്ഥാ​പി​ച്ച ത​ണ്ണീ​ർ​കു​ട​ത്തി​ൽ ചു​വ​ന്ന ചാ​യം തേ​ച്ച് എ​സ്എ​ഫ്ഐ എ​ന്നെ​ഴു​തി​യ​താ​യി പ​രാ​തി. തൃ​ക്ക​രി​പ്പൂ​ർ ഗ​വ.​പോ​ളി ടെ​ക്നി​ക് കോ​ള​ജി​ൽ എം​എ​സ്എ​ഫ് നേ​തൃ​ത്വ​ത്തി​ലാ​ണ് പൊ​ള്ളു​ന്ന വേ​ന​ൽ ചൂ​ടി​ൽ പ​റ​വ​ക​ൾ​ക്ക്  ആ​ശ്ര​യ​മാ​യി ത​ണ്ണീ​ർ​കു​ട​മൊ​രു​ക്കി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം എം​എ​സ്എ​ഫ് യൂ​ണി​റ്റ് സ്ഥാ​പി​ച്ച ത​ണ്ണീ​ർ കു​ടം കോ​ള​ജ് ക്യ​ന്പ​സി​ന​ക​ത്ത് ത​ക​ർ​ത്ത​ത് വി​വാ​ദ​മു​ണ്ടാ​ക്കി​യി​രു​ന്നു. തൃ​ക്ക​രി​പ്പൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​കെ. ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു അ​ര​മ​ക്കൂ​റി​ന​ക​മാ​ണ് ത​ണ്ണീ​ർ​കു​ട​ത്തി​ന്‍റെ പു​റം ഭാ​ഗ​ത്ത് ചു​വ​ന്ന ചാ​യം പൂ​ശി എ​സ്എ​ഫ്ഐ എ​ഴു​തി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്ന​ത്.

Related posts