ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ഷ​മേ​ജി​ന്‍റെ കൊ​ല​പാ​ത​കം: മൂ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: മാ​ഹി​യി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ ഷ​മേ​ജി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. ഷെ​ബി​ൻ ര​വീ​ന്ദ്ര​ൻ, വി​ജി​ൻ ച​ന്ദ്ര​ൻ, എം.​എം ഷാ​ജി എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി വ​ട​ക​ര​യി​ലെ ലോ​ഡ്ജി​ൽ​നി​ന്നാ​ണ് ഇ​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ടു പ​ങ്കു​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

പ​ള്ളൂ​രി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ ക​ണ്ണി​പ്പൊ​യി​ൽ ബാ​ബു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി ബൂ​ത്ത് പ്ര​സി​ഡ​ന്‍റാ​യ ഷ​മേ​ജി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ന്ന​ത്. ബാ​ബു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നാ​ലു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ പു​തു​ച്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Related posts