മൊട്ടയടിക്കാതിരിക്കാന്‍ പറ്റില്ലായിരുന്നു: ഷംന

ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ശ​ക്ത​മാ​യ തി​രി​ച്ചുവ​ര​വി​നൊ​രു​ങ്ങു​ക​യാ​ണ് യു​വ​താ​രം ഷം​ന കാ​സിം. ഇ​ത്ത​വ​ണ ആ​രും ചെ​യ്യാ​ത്ത സാ​ഹ​സി​ക​ത​യാ​ണ് താ​രം എ​ടു​ത്തി​രി​ക്കു​ന്ന​ത്. കൊ​ടി വീ​ര​ൻ എ​ന്ന ത​മി​ഴ് സി​നി​മ​യ്ക്കു​വേ​ണ്ടി ത​ല മു​ഴു​വ​നാ​യും മൊ​ട്ട​യ​ടി​ച്ചാ​ണ് ഷം​ന എ​ത്തു​ന്ന​ത്.

വ​ള​രെ സ്വാ​ഭാ​വി​ക​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന സി​നി​മ​യി​ൽ ആ ​മൊ​ട്ട​യ​ടി ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​താ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​മു​ഖ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഷം​ന ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മൊ​ട്ട​യ​ടി​ക്കേ​ണ്ടി വ​രു​മെ​ന്നു പ​റ​ഞ്ഞ​തോ​ടെ ഈ ​ക​ഥാ​പാ​ത്രം ത​നി​ക്ക് പ​റ്റി​ല്ലെ​ന്നാ​ണ് ആ​ദ്യം ഷം​ന പ​റ​ഞ്ഞ​ത്. തി​ര​ക്ക​ഥ കേ​ട്ട് തീ​രു​മാ​നി​ച്ചാ​ൽ മ​തി​യെ​ന്നാ​യി അ​വ​ർ. തി​ര​ക്ക​ഥ കേ​ട്ട​തോ​ടെ മ​ന​സ് മാ​റി. എ​ന്നാ​ലും മൊ​ട്ട​യ​ടി​ക്ക​ണോ എ​ന്ന കാ​ര്യ​ത്തി​ൽ ര​ണ്ടു ദി​വ​സം ശ​രി​ക്കും ക​ണ്‍​ഫ്യൂ​ഷ​നാ​യി​രു​ന്നു​വെ​ന്നും ഷം​ന പ​റ​യു​ന്നു.

സി​നി​മ​യി​ൽ ആ ​മൊ​ട്ട​യ​ടി ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​താ​യി​രു​ന്നു. മ​ധു​ര​യി​ൽ ഷൂ​ട്ടിം​ഗ് സെ​റ്റി​ലാ​യി​രു​ന്നു മു​ടി വ​ടി​ച്ച​ത്. മു​ടി വ​ടി​ക്കു​ന്ന സീ​നും ചി​ത്ര​ത്തി​ലു​ണ്ട്. വ​ള​രെ നി​ർ​ണാ​യ​ക​മാ​യ ഒ​രു സീ​നാ​ണ​തെ​ന്നും ഷം​ന പ​റ​യു​ന്നു. ന​ർ​ത്ത​കി എ​ന്ന നി​ല​യി​ൽ സ്റ്റേ​ജ് പ്രോ​ഗ്രാം ഏ​റെ​യു​ള്ള​തി​നാ​ൽ മൊ​ട്ട​യ​ടി പ്ര​ശ്ന​മാ​വു​മോ എ​ന്നാ​ണ് ആ​ദ്യം താ​ൻ ചി​ന്തി​ച്ച​തെ​ന്നും ഷം​ന പ​റ​യു​ന്നു. മൂ​ന്നാ​ഴ്ച മു​ൻ​പാ​ണു മൊ​ട്ട​യ​ടി​ച്ച​ത്.

അ​തി​നു ശേ​ഷം അ​ഞ്ച് സ്റ്റേ​ജ് പ്രോ​ഗ്രാം വി​ഗ് വ​ച്ചു ചെ​യ്തെ​ന്നും ഷം​ന പ​റ​യു​ന്നു. പ​ക്ഷേ പു​റ​ത്തു പോ​കു​ന്പോ​ൾ ക്യാ​പ് ഒ​ന്നും വ​യ്ക്കാ​റി​ല്ലെ​ന്നും. ഞാ​നാ​ണെ​ന്നു പ​ല​ർ​ക്കും പെ​ട്ടെ​ന്നു മ​ന​സ്സി​ലാ​വാ​റു​മി​ല്ലെ​ന്നും ഷം​ന പ​റ​യു​ന്നു. കൂ​ടാ​തെ മി​ഷ്കി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ശ​വ​ര​ക്ക​ത്തി എ​ന്ന സി​നി​മ​യി​ൽ ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യും ഒ​ൻ​പ​തു മാ​സം ഗ​ർ​ഭി​ണി​യു​മാ​യ ഒ​രു ബ​ധി​ര​യാ​യും ഷം​ന എ​ത്തു​ന്നു​ണ്ട്.

Related posts