ഷാരൂഖ് ഖാനെതിരേ റെയില്‍വേ പോലീസ് കേസ്

Sharuk

താ​ര​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ റ​യീ​സ് ക​ള​ക്ഷ​ൻ റി​ക്കാ​ർ​ഡു​ക​ൾ ഭേ​ദി​ച്ച് മു​ന്നേ​റു​ക​യാ​ണ്. ഈ ​അ​വ​സ​ര​ത്തി​ൽ റെ​യി​ൽവേ പോ​ലീ​സി​ന്‍റെ വ​ക​യാ​യി താ​ര​ത്തി​ന്‍റെ പേ​രി​ൽ ഒ​രു കേ​സു​മാ​യി. കോ​ട്ട റെയി​ൽ​വേ സ്റ്റേ​ഷ​നി​ലെ പൊ​തു​സ്വ​ത്ത് ന​ശി​പ്പി​ച്ച​തി​നും ക​ല​ഹ​മു​ണ്ടാ​ക്കി​യ​തി​നും, റ​യി​ൽ​വേ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നുമാണ് ബോ​ളി​വു​ഡ് താ​രം ഷാ​രൂ​ഖ് ഖാ​നെ​തി​രേ റെ​യി​ൽ​വേ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

റ​യീ​സ് എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ഗ​സ്റ്റ് ക്രാ​ന്തി എ​ക്പ്ര​സ്സ് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യ​വേ ജ​നു​വ​രി 24 ന് ​കോ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കോ​ട്ട റ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ക​ച്ച​വ​ട​ക്കാ​ര​നാ​യ വി​ക്രം സി​ങ് (32) ആ​ണ് കിം​ഗ് ഖാ​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്. ട്രെ​യി​ൻ ജ​നു​വ​രി 24 ന് ​വെ​ളു​പ്പി​ന് കോ​ട്ട സ്റ്റേ​ഷ​നി​ലെ​ത്തി​യ സ​മ​യം ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഷാ​രൂ​ഖ് ഖാ​നെ കാ​ണാ​ൻ സ്റ്റേ​ഷ​നി​ൽ ത​ടി​ച്ചുകൂ​ടി ബ​ഹ​ളംവെ​ച്ചു.

എ​ന്നാ​ൽ താ​രം ട്രെ​യി​നി​ൽ നി​ന്നും ഇ​റ​ങ്ങാ​തെ കൈ ​വീ​ശി​ക്കാ​ണി​ക്കു​ക​യും പ​ല ത​രം സ​മ്മാ​ന​ങ്ങ​ൾ ആ​രാ​ധ​ക​ർ​ക്കാ​യി എ​റി​ഞ്ഞു കൊ​ടു​ക്കു​ക​യും ചെ​യ്തു. ഇ​ത് ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ തി​ക്കും തി​ര​ക്കും കൂ​ട്ട​യോ​ട്ട​വും സൃ​ഷ്ടി​ക്കാ​ൻ കാ​ര​ണ​മാ​യി. തു​ട​ർ​ന്ന് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി ത​ട​സ​പ്പെ​ടു​ക​യും യാ​ത്ര​ക്കാ​ർ​ക്ക് അ​സൗ​ക​ര്യം അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്തു. മാ​ത്ര​വു​മ​ല്ല ത​ന്‍റെ ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​ന് വ​ലി​യ രീ​തി​യി​ലു​ള്ള കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യും വി​ക്രം സി​ങ് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts