ശി​ൽ​പയുടെ യോ​ഗ സൂ​പ്പ​ർ ഹി​റ്റ്

Shilpa

പ്ര​മു​ഖ ബോ​ളി​വു​ഡ് താ​രം ശി​ൽ​പാ ഷെ​ട്ടി​യു​ടെ പു​തി​യ യോ​ഗാ-​വെ​ൽ​ന​സ് പ​ര​ന്പ​ര ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. ശി​ൽ​പാ ഷെ​ട്ടി​യു​ടേ​യും കു​ടും​ബ​ത്തി​ന്‍റെയു​മൊ​പ്പം ബോ​ളി​വു​ഡ് ന​ട​നും ജാ​ക്കി ഷ​റോ​ഫി​ന്‍റെ മ​ക​നു​മാ​യ ടൈ​ഗ​ർ ഷ​റോ​ഫും ചേ​ർ​ന്നാ​ണ് പു​തി​യ വീ​ഡി​യോ​ക​ൾ പു​റ​ത്തി​റ​ക്കി​യ​ത്. ശി​ൽ​പാ ഷെ​ട്ടി​യു​ടെ ഒൗ​ദ്യോ​ഗി​ക യു​ട്യൂബ് ചാ​ന​ലി​ലും വെ​ബ്സൈ​റ്റി​ലു​മാ​ണ് വീ​ഡി​യോ കാ​ണാ​നാ​വു​ക.

 

പു​റ​ത്തി​റ​ങ്ങി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം കാ​ണി​ക​ളാ​ണ് വീ​ഡി​യോ ക​ണ്ടി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ൽ ശി​ൽ​പ​യു​ടെ വി​വ​ര​ണ​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ശി​ൽ​പ​യു​ടെ ഭ​ർ​ത്താ​വ് രാ​ജ് കു​ന്ദ്ര ത​ന്‍റെ ഭാ​ര്യ​ക്ക് ആ​ശം​സ​ക​ള​റി​യി​ച്ച് ട്വീ​റ്റ് ചെ​യ്തു.യു​ടൂ​ബി​ൽ ഒ​ന്നാ​മ​താ​യി തു​ട​രു​ന്ന എ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ളേ​യോ​ർ​ത്ത് അ​ഭി​മാ​നി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു ട്വീ​റ്റ്.

 

ഇ​ൻ​സ്റ്റ​ഗ്രാം ലി​ങ്കും ട്വീ​റ്റി​ലു​ണ്ട്.ശി​ൽ​പ​യു​ടെ വ​രും വീ​ഡി​യോ പ​ര​ന്പ​ര​ക​ളി​ൽ യോ​ഗ മാ​ത്ര​മ​ല്ല, ആ​രോ​ഗ്യ സം​ബ​ന്ധി​യാ​യ എ​ല്ലാ കാ​ര്യ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കും. ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ ഉ​ണ്ടാ​ക്കു​ന്ന വീ​ഡി​യോ​യും ആ​രാ​ധ​ക​ർ​ക്ക് പ്ര​തീ​ക്ഷി​ക്കാം. ശി​ൽ​പ ഇ​താ​ദ്യ​മാ​യ​ല്ല യോ​ഗ​യി​ലും വ്യാ​യാ​മ വീ​ഡി​യോ​ക​ളി​ലും ശ്ര​ദ്ധ നേ​ടു​ന്ന​ത്. നേ​ര​ത്തേ ബാ​ബാ രാം​ദേ​വു​മൊ​ത്തു​ള്ള യോ​ഗാ ദൃ​ശ്യ​ങ്ങ​ൾ സൈ​ബ​ർ ലോ​ക​ത്ത് ഏ​റെ വൈ​റ​ലാ​യി​രു​ന്നു.

Related posts