നന്മ പുലരട്ടെ, ഒഴുക്കു ചാലില്‍ കൂടി ഒഴുകി പോയ കുട്ടിയെ സാഹസികമായി രക്ഷിച്ച് കാര്‍ യാത്രക്കാര്ഡ, ഈ ദൃശ്യങ്ങള്‍ നന്മ അപ്രത്യക്ഷമായില്ലെന്ന് തെളിയിക്കും

അഴുക്കു ചാലില്‍ കൂടി കുത്തിയൊലിച്ചു വരുന്ന വെള്ളത്തില്‍ വീണ പതിനൊന്നു വയസുകാരനെ സമീപമുണ്ടായിരുന്നവര്‍ സാഹസികമായി രക്ഷിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചൈനയിലെ സെജിയാംഗ് പ്രവശ്യയിലെ ക്വസ്ഹുവിലാണ് സംഭവം നടന്നത്.

റോഡിനു സമീപത്തുകൂടി നടന്നുപോയ ഈ കുട്ടി അഴുക്കുചാലില്‍ വീഴുന്നത് കണ്ട് ഉടനെ കാറില്‍ വന്ന യാത്രികരും മറ്റു കൂറച്ചു പേരും ചേര്‍ന്ന് കുട്ടിയെ രക്ഷിക്കുവാനുള്ള ശ്രമമായി പിന്നെ. കുറച്ചു ദൂരം മുന്‌പോട്ട് ഒഴുകി പോയ കുട്ടിയെ അഴുക്കു ചാലിലുള്ള ഒരു ദ്വാരത്തില്‍ കൂടിയാണ് പുറത്തെത്തിക്കാനായത്. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

Related posts