ഡെൻമാർക്ക് ഓപ്പണ്‍: സിന്ധു പുറത്ത്

ഒഡെൻസ്: ഡെൻമാർക്ക് ഓപ്പണ്‍ ബാഡ്മിന്‍റണിൽ ഇന്ത്യയുടെ സൂപ്പർ താരം പി.വി. സിന്ധു ആദ്യ റൗണ്ടിൽ പുറത്തായി. ചൈനയുടെ ലോക പത്താം നന്പർ താരം ചെൻ യുഫേയിയോടാണ് പരാജയപ്പെട്ടത്. സ്കോർ: 17-21, 21-23.

കഴിഞ്ഞ മാസം ജപ്പാൻ ഓപ്പണിൽ നടന്ന മത്സരത്തിലും സിന്ധു രണ്ടാം റൗണ്ടിൽ പുറത്തായിരുന്നു.

Related posts