ഹോ​ങ്കോം​ഗ് ഓ​പ്പ​ൺ: നാ​ലി​ലൊ​രാ​ൾ സി​ന്ധു

ഹോ​ങ്കോം​ഗ്: ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു അ​വ​സാ​ന നാ​ലി​ലൊ​രാ​ളാ​യി. ക്വാ​ര്‍​ട്ട​റി​ൽ ജ​പ്പാ​ന്‍റെ അ​കാ​നെ യാ​മാ​ഗു​ച്ചി​യെ​യാ​ണ് സി​ന്ധു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ര​ണ്ടാം സീ​ഡാ​യ സി​ന്ധു നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​ണ് ജ​യി​ച്ച​ത്. അ​ഞ്ചാം സീ​ഡ് എ​തി​രാ​ളി​യെ അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്ത സി​ന്ധു മ​ത്സ​രം 37 മി​നി​റ്റി​ൽ അ​വ​സാ​നി​പ്പി​ച്ചു. സ്കോ​ർ: 21-12, 21-19.

Related posts