പഴയ സ്‌കൈപ്പും കളമൊഴിയുന്നു

skype05feb2017

ന്യൂയോര്‍ക്ക്: മാര്‍ച്ച് ഒന്നു മുതല്‍ വിന്‍ഡോസ് ഡെസ്‌ക്ടോപ്പുകളില്‍ സ്‌കൈപ് വേര്‍ഷന്‍ 7.16ഉം ആപ്പിള്‍ മാകില്‍ വേര്‍ഷന്‍ 7.18ഉം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് സ്‌കൈപ് അറിയിച്ചു. ഇവ ഉപയോഗിക്കുന്നവര്‍ അപ്‌ഡേറ്റ് ചെയ്ത സ്‌കൈപ് ഡൗണ്‍ലോഡ് ചെയ്യണമെന്നും സ്‌കൈപ് ബ്ലോഗിലൂടെ അറിയിച്ചു.

Related posts