ആള്‍താമസമില്ലാത്ത വീട്ടില്‍ പെരുമ്പാമ്പ് മുട്ടയിട്ട് താമസം തുടങ്ങി; നാട്ടുകാര്‍ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ പാമ്പ് ആക്രമിക്കാന്‍ ശ്രമിച്ചു; ഒടുവില്‍…

Snakeകോ​ഴി​ക്കോ​ട്: തൊ​ണ്ട​യാ​ട് ബൈ​പാ​സി​ൽ ഹ​രി​ത​ന​ഗ​ർ കോ​ള​നി​യി​ൽ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ മു​ട്ട​യി​ട്ട പെ​രു​മ്പാ​മ്പി​നെ നാ​ട്ടു​കാ​രും ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രും ചേ​ർ​ന്ന് പി​ടി​കൂ​ടി. കോ​ള​നി​യി​ലെ വീ​ട്ടി​ൽ മു​രി​ങ്ങ​യി​ല പൊ​ട്ടി​ക്കാ​ൻ എ​ത്തി​യ​വ​രാ​ണ് പാ​മ്പി​നെ ക​ണ്ട​ത്.

പാ​ന്പ് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​തി​നാ​ൽ വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പാ​മ്പു​പി​ടു​ത്ത​ക്കാ​രും കോ​ള​നി​വാ​സി​ക​ളും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ പാ​മ്പി​നേ​യും സ​മീ​പ​ത്തു​നി​ന്നും ക​ണ്ടെ​ടു​ത്ത 12 മു​ട്ട​ക​ളും മാ​ത്തോ​ട്ടം വ​നം​വ​കു​പ്പി​ന് കൈ​മാ​റി.

Related posts