സോനം തബല പഠിക്കുന്നു

sonam0804ബോ​ളി​വു​ഡ് ന​ടി സോ​നം ക​പൂ​ർ ത​ബ​ല അ​ഭ്യ​സി​ക്കു​ന്നു. പു​തി​യ ചി​ത്ര​മാ​യ പ​ദ്മാ​നി​ൽ സോ​നം വ​രു​ന്ന​ത് ത​ബ​ല പ്ലെ​യ​റാ​യാ​ണ്. അ​തി​നു മു​ന്നോ​ടി​യാ​യാ​ണ് ത​ബ​ല പ​രി​ശീ​ല​നം. ചി​ത്ര​ത്തി​ൽ നാ​യ​ക​ൻ അ​ക്ഷ​യ് കു​മാ​റും നാ​യി​ക​യാ​യി രാ​ധി​ക ആ​പ്തെ​യു​മാ​ണ്. ഈ ​ചി​ത്ര​ത്തി​ൽ സോ​നം ചെ​യ്യു​ന്ന​ത് വ​ള​രെ ര​സ​ക​ര​മാ​യ പ്ര​ത്യേ​ക​ത​യു​ള്ള വേ​ഷ​മാ​ണ്. ത​ബ​ല പ്ലെ​യ​റാ​യി അ​ഭി​ന​യി​ക്കാ​നാ​യി ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തോ​ള​മാ​യി കൊ​ട്ടു​വാ​ദ്യ വി​ദ​ഗ്ധ​നും ത​ബ​ല പ്ലെ​യ​റു​മാ​യ മു​ക്ത മ​ദ​ൻ രാ​സ്ത​യു​ടെ കീ​ഴി​ൽ ത​ബ​ല പ​ഠി​ക്കു​ക​യാ​ണ്.

ത​ന്‍റെ അ​ടു​ത്തു നി​ന്നു സോ​നം ത​ബ​ല പ​ഠി​ക്കു​ന്നു​ണ്ടെ​ന്ന് മു​ക്ത മ​ദ​ൻ ത​ന്നെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ​ദ്മാ​നി​ൽ ത​ബ​ല പ്ലെ​യ​റാ​യി അ​ഭി​ന​യി​ക്കു​ന്ന സോ​നം സം​ഗീ​തോ​പ​ക​ര​ണം സൂ​ക്ഷ്മ​മാ​യി ചെ​യ്യാ​ൻ പ​രി​ശീ​ലി​ക്കു​ന്നു​ണ്ട്. യാ​ത്ര ചെ​യ്യു​ന്പോ​ഴും മ​റ്റു സ​മ​യ​ങ്ങ​ളി​ലെ​ല്ലാം സം​ഗീ​ത​ത്തി​ന്‍റെ ബു​ക്ക് കൈ​യി​ൽ ക​രു​തു​ക​യും, സ്വ​യം പ​രി​ശീ​ല​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട് സോ​നം. ചി​ത്ര​ത്തി​ൽ മു​ക്ത​യും ചെ​റി​യൊ​രു വേ​ഷം ചെ​യ്യു​ന്നു​ണ്ട്.

Related posts