അവര്‍ പ്രഭാസ് ചിത്രത്തിലില്ല; കാരണം

SRADHA

ബാ​ഹു​ബ​ലി​യു​ടെ വി​ജ​യ​ത്തി​നു പി​ന്നാ​ലെ ബോ​ളി​വു​ഡി​ൽ നി​ന്ന് പ്ര​ഭാ​സി​ന് ഓ​ഫ​റു​ക​ൾ വ​ന്നു​തു​ട​ങ്ങി. ബാ​ഹു​ബ​ലി​ക്കാ​യി അ​ഞ്ചു വ​ർ​ഷം മാ​റ്റി​വ​ച്ച പ്ര​ഭാ​സ് സു​ജീ​ത് റെ​ഡി​യു​ടെ പു​തി​യ ആ​ക്ഷ​ൻ ത്രി​ല്ല​റാ​യ സാ​ഹോ​യി​ലാ​കും ഇ​നി അ​ഭി​ന​യി​ക്കു​ക.

ബോ​ളി​വു​ഡ് സു​ന്ദ​രി​ക​ളാ​യ ശ്ര​ദ്ധ ക​പൂ​റും ദി​ഷ പ​ടാ​നി​യു​മാ​ണ് നാ​യി​കാ വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ക എ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു.

എ​ന്നാ​ൽ വ​ലി​യ തു​ക പ്ര​തി​ഫ​ല​മാ​യി ചോ​ദി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​രു​വ​രേ​യും സി​നി​മ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ന്ന​താ​ണ് പു​തി​യ വാ​ർ​ത്ത​ക​ൾ. സാ​ഹോ​യ്ക്കാ​യി ശ്ര​ദ്ധ ആ​വ​ശ്യ​പ്പെ​ട്ട​ത് എ​ട്ടു കോ​ടി രൂ​പ​യാ​ണ​ത്രേ. ക​ഥ കേ​ട്ട് വ​ള​രെ താ​ത്പ​ര്യ​ത്തോ​ടെ​യാ​യി​രു​ന്നു ശ്ര​ദ്ധ​യു​ടെ സം​സാ​രം. “”ക​ഥ എ​നി​ക്കി​ഷ്ട​മാ​യി, പ്ര​ഭാ​സി​നൊ​പ്പം അ​ഭി​ന​യി​ക്കാ​നും

താ​ത്പ​ര്യ​മാ​ണ്. പ​ക്ഷേ തു​ക​യി​ൽ മാ​റ്റ​മൊ​ന്നും വ​രു​ത്താ​ൻ ഞാ​ൻ ത​യാ​റ​ല്ല’’- ഇ​താ​യി​രു​ന്നു ശ്ര​ദ്ധ​യു​ടെ പ്ര​തി​ക​ര​ണ​മെ​ന്ന് സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. തെ​ലു​ങ്കു ചി​ത്ര​മാ​യ ലോ​ഫ​റി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ ദി​ഷ​യു​ടെ പ്ര​തി​ഫ​ലം അ​ഞ്ചു കോ​ടി​യാ​ണ്.

Related posts