സൂ​​പ്പ​ർ ശ്രീ… ​ഡെ​ൻ​മാ​ർ​ക്ക് സൂ​പ്പ​ർ സീ​രീ​സി​ൽ ശ്രീ​കാ​ന്ത് ജേ​താ​വ്

കോ​പ്പ​ൻ​ഹേ​ഗ​ൻ: ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്തി​ന് ഈ ​സീ​സ​ണി​ലെ മൂ​ന്നാം സൂ​പ്പ​ർ സീ​രീ​സ് കി​രീ​ടം. ഡെ​ൻ​മാ​ർ​ക്ക് സൂ​പ്പ​ർ സീ​രീ​സ് ഫൈ​ന​ലി​ൽ കൊ​റി​യ​ൻ എ​തി​രാ​ളി ലീ ​ഹ്യു​ൻ ഇ​ലി​നെ വെ​റും 25 മി​നി​റ്റി​ൽ കെ​ട്ടു​കെ​ട്ടി​ച്ചാ​ണ് ശ്രീ​കാ​ന്തി​ന്‍റെ നേ​ട്ടം. സ്കോ​ർ: 21-10, 21-5. മൊ​ത്ത​ത്തി​ൽ ശ്രീ​കാ​ന്തി​ന്‍റെ അ​ഞ്ചാം സൂ​പ്പ​ർ സീ​രീ​സ് കി​രീ​ട​മാ​ണി​ത്.

ശ​നി​യാ​ഴ്ച വോ​ങ് വി​ങ് കി ​വി​ൻ​സെ​ന്‍റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ശ്രീ​കാ​ന്ത് 750,000 ഡോ​ള​ർ സ​മ്മാ​ന​ത്തു​ക​യു​ള്ള ഡെ​ൻ​മാ​ർ​ക്ക് സൂ​പ്പ​ർ സീ​രീ​സ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. ക്വാ​ർ​ട്ട​റി​ൽ ലോ​ക ഒ​ന്നാം ന​ന്പ​ർ താ​ര​ത്തെ​യും ശ്രീ​കാ​ന്ത് പ​രാ​ജ​യ​പ്പെ​ടു​ത്തി.

Related posts