ശ്രീ​യ ശ​ര​ണി​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ

തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ശ്രീ​യ ശ​ര​ണ്‍ വി​വാ​ഹി​ത​യാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. റ​ഷ്യ​ൻ സ്വ​ദേ​ശി​യാ​യ ആ​ൻ​ഡ്രേ​യ് കൊ​ഷ്ചീ​വി​നെ​യാ​ണ് ശ്രീ​യ വി​വാ​ഹം ചെ​യ്ത​ത്. മാ​ർ​ച്ച് പ​ന്ത്ര​ണ്ടി​ന് മും​ബൈ​യി​ൽ ന​ട​ന്ന സ്വ​കാ​ര്യ ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും പ​ങ്കെ​ടു​ത്തു​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

സി​നി​മ രം​ഗ​ത്തു നി​ന്നും മ​നോ​ജ് ബാ​ജ്പേ​യി​യും ഭാ​ര്യ ഷ​ബാ​ന ആ​സ്മി​യും മാ​ത്ര​മേ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു​ള്ളു​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​ന്നാ​ൽ വി​വാ​ഹ വാ​ർ​ത്ത​യെ​പ്പ​റ്റി ശ്രീ​യ​യു​ടെ കു​ടും​ബം ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

കാ​ർ​ത്തി​ക് ന​രേ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ന​ര​കാ​സു​ര​ൻ ആ​ണ് ശ്രീ​യ​യു​ടെ റി​ലീ​സ് ചെ​യ്യാ​നു​ള്ള ചി​ത്രം. ഇ​ന്ദ്ര​ജി​ത്തും അ​ര​വി​ന്ദ് സ്വാ​മി​യു​മാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. മാ​ത്ര​മ​ല്ല തെ​ലു​ങ്കി​ൽ ഗാ​യ​ത്രി, വീ​ര​ഭോ​ഗ വ​സ​ന്ത രാ​യ​ലു എ​ന്ന ചി​ത്ര​ങ്ങ​ളി​ലും ശ്രീ​യ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Related posts